Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബാലഗോകുലം ശോഭായാത്ര; സ്വാഗത സംഘം രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 10:49 am IST
in Kollam

കരുനാഗപ്പള്ളി: ശ്രീകൃഷ്ണജന്മദിനം ബാലദിനമായി ആഘോഷിയ്‌കുന്നതിന്റെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി താലൂക്കില്‍ നടത്തുന്ന ആഘോഷ പരിപാടികളുടെ നടത്തിപ്പിനായിട്ടുള്ള സ്വാഗതസംഘം രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു. 2016 ആഗസ്റ്റ് 24ന് നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ താലൂക്കിലെ മുഴുവന്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു നടത്തുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഉറിയടി, ആധ്യാത്മികപ്രഭാഷണങ്ങള്‍, ഭജനകള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍, മധുര പലഹാര വിതരണം, പാല്‍പ്പായസം, അവില്‍പ്പൊതി വിതരണം എന്നിവ നടത്താനും 20ന് പതാകദിനത്തോട് അനുബന്ധിച്ച് തൈവെയ്‌ക്കാം തണലേകാം താപമകറ്റാം എന്ന സന്ദേശവുമായി ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ നടാനും യോഗത്തില്‍ തീരുമാനിച്ചു. ഇതിന്റെ നടത്തിപ്പിലേക്ക് രാജന്‍ (രക്ഷാധികാരി), സന്തോഷ് മാലുമേല്‍ (ആഘോഷപ്രമുഖ്), അനില്‍ നമ്പരുവികാല (വ്യവസ്ഥാപ്രമുഖ്), വേണു ജി.പി, ശ്രീജീവ് (പബ്ലിസിറ്റി), മാനൂര്‍ രാജേന്ദ്രന്‍, ഉത്തമന്‍ ഉണ്ണൂലേത്ത്, ഓച്ചിറ രവികുമാര്‍, കാര്‍ത്തികേയന്‍, വിജയന്‍, ധനരാജന്‍, സുധീഷ്, രവികുമാര്‍, സതീഷ് തേവനത്ത്, മണിമോഹന്‍, ഗണപതി എന്നിവരടക്കം 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗം ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ ശ്രീരംഗം സുധീഷ് ഉദ്ഘാടനം ചെയ്തു. ആര്‍.മുരളീധരന്‍ സ്വാഗതവും ബാലഗോകുലം താലൂക്ക് സംഘടനാ കാര്യദര്‍ശി മഹേഷ് നന്ദിയും പറഞ്ഞു.

ചവറ: ചവറ താലൂക്ക് ബാലഗോകുലം സ്വാഗതസംഘം രൂപീകരിച്ചു. താലൂക്ക് പ്രസിഡന്റ് ബാലഗോപാലപ്രസാദിന്റെ അദ്ധ്യക്ഷതയില്‍ ശങ്കരമംഗലം കാമന്‍കുളങ്ങര ക്ഷേത്ര ആഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഗോകുലം ജില്ലാ സംഘടന സെക്രട്ടറി ദിനേഷ്, ഗോകുലം ജില്ലാ ജനറല്‍ സെക്രട്ടറി സുധീഷ്, ആര്‍എസ്എസ് ജില്ലാ സഹസേവാപ്രമുഖ് കല്ലേക്കുളംരാജന്‍, താലൂക്ക് കാര്യവാഹ് ജയറാം, താലൂക്ക് സേവാപ്രമുഖ് പൊന്മന മനോജ്, കണ്ണന്‍, രാജു, മാമ്പുഴ ശ്രീകുമാര്‍, രാജീവന്‍ എന്നിവര്‍ പങ്കെടുത്തു. ഡോ.ശ്രീകുമാറിനെ അദ്ധ്യക്ഷനായും മാമ്പുഴ ശ്രീകുമാറിനെ ഉപാദ്ധ്യക്ഷനായും പൊന്മന മനോജിനെ ആഘോഷ പ്രമുഖായും അനില്‍, രാജീവന്‍, രാജേഷ്, ഗോപകുമാര്‍, ശിവദാസന്‍ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

News

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.