Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സമരഭൂമിയില്‍ ആവേശം പകര്‍ന്ന് കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 10:38 am IST
in Kozhikode

സ്വന്തം ലേഖകന്‍

പേരാമ്പ്ര: നാട്ടുകാര്‍ക്ക് ആഹ്ലാദവും ആശ്വാസവും. ആറന്മുള സമര നായകനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്റെയും സഹപ്രവര്‍ത്തകരുടെയും സന്ദര്‍ശനമാണ് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ ആവേശവും ആഹ്ലാദവും ഉണ്ടാക്കിയത്. പയ്യാനക്കോട്ട മലയില്‍ ഗ്രാമ പഞ്ചായത്തിന്റെയും സിപിഎമ്മിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും ഒത്താശയോടെ നടക്കുന്ന അനധികൃത ഖനന നീക്കം നടക്കുന്നതിനെതിരെയുള്ള പേരാട്ടത്തിന് ആവേശം പകരാന്‍ എത്തിയതായി രുന്നു ആറന്മുളയിലെ പേരാട്ട വിജയി. ഇന്നലെ വൈകിട്ട് 4 മണിയോടെ മുതുകാട് അങ്ങാടിയിലെത്തിയ കുമ്മനത്തെ വരവേല്‍ക്കാന്‍ ഒട്ടേറേ ബിജെപി പ്രവര്‍ത്തകരും ഖനനത്തിലൂടെ വഴിയാധാരമാക്കപ്പെടുന്ന കുടുബങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. പയ്യാനക്കോട്ടയിലും പരിസര പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി അനധികൃത ഖനനത്തിനെതിരെ അതിശക്തമായ ബഹുജന പ്രക്ഷോഭം നടത്തുമെന്ന കുമ്മനത്തിന്റെ വാക്കുകള്‍ വലിയ ആവേശമാണ് പകര്‍ന്നത്. മുതുകാട് കാര്‍ക്ക് തികച്ചും വേറിട്ട അനുഭവമായി മാറി. കുമ്മനത്തിന്റെ സാന്നിധ്യവും വാക്കുകളും മുതുകാടങ്ങാടിയിലെ നാടന്‍ ചായക്കടയില്‍ കയറി നാട്ടുകാര്‍ക്കൊപ്പമിരുന്ന് ചായ കുടിച്ചും സൗഹൃദം പുതുക്കിയുമാണ് കുമ്മനം സന്ദര്‍ശനം അവസാനിപ്പിച്ചത്. നാടുവാഴിത്തത്തിനും ജന്മിത്തത്തിനുമെതിരെ പേരാട്ടം നടത്തിയ കൂത്താളി സമരത്തിന്റെ വീരഗാഥ മുഴക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ ചക്കിട്ടപാറയില്‍ മുതലാളിമാരുടെ കോടികളുടെ പിന്നാലെ പായുന്ന സാഹചര്യത്തിലാണ് കുമ്മനം സമരത്തെ ശക്തിപ്പെടുത്താനായി പാവങ്ങള്‍ക്കൊപ്പം എത്തിയത്.ഏത് വെല്ലുവിളികളെയും നേരിട്ട് ഖ ന നം തടയുമെന്ന പ്രഖ്യാപനത്തോടെയാണ് കുമ്മനം മടങ്ങിയത് ഇനി വരാന്‍ പോകുന്നത് സമരങ്ങളുടെ നാളുകള്‍ എന്ന തീരുമാന്നത്തോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ മലയിറങ്ങിയത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, ബിജെപി ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ ,യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. കെ.പി പ്രകാശ് ബാബു ബി.ജെ.പി മേഖലാ ഭാരവാഹികളായ പി. രഘുനാഥ് ‘രാമദാസ് മണലേരി, മണ്ഡലം പ്രസിഡണ്ട് എന്‍. ഹരിദാസ്, സംസ്ഥാന സമിതി അംഗം എം. മോഹനന്‍ മാസ്റ്റര്‍, ജില്ല ജനറല്‍ സെക്രട്ടറിടി. ബാലസോമന്‍, വൈ: പ്രസിഡണ്ട് പൊക്കിണാരി ഹരിദാസ്, കെ.കെ രജിഷ്, കെ.സി. രാഘവന്‍, കെ. പ്രദീപന്‍, ബാബു പുതുപറമ്പില്‍ പേരാമ്പ്ര, എ. ബാലചന്ദ്രന്‍ ബിനിഷ് മാസ്റ്റര്‍, പത്മനാഭന്‍ പി.കടിയങ്ങാട്, പ്രകാശന്‍ കോമത്ത്, എന്നിവര്‍ കുമ്മനം രാജശേഖരനോടൊപ്പം ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

പുതിയ വാര്‍ത്തകള്‍

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.