Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സ്വാതന്ത്ര്യദിനാഘോഷം: ഒരുക്കം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 10:35 am IST
in Kozhikode

കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്കുളള ഒരുക്കങ്ങള്‍ തുടങ്ങി. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ അദ്ധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ ആഗസ്ത് 15 ലെ സ്വാതന്ത്ര്യദിന പരേഡ് കുറ്റമറ്റതാക്കാന്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് ചുമതലകള്‍ നല്‍കി.

ആഗസ്റ്റ് 15 ന് രാവിലെ 8.30നുളള പരേഡിന്റെ റിഹേഴ്‌സല്‍ 11,12,13 തീയ്യതികളില്‍ നടക്കും. പങ്കെടുക്കുന്നവര്‍ രാവിലെ 7.30 ന് വെസ്റ്റ്ഹില്‍ വിക്രം മൈതാനിയിലെത്തണം, 13 നാണ് ഡ്രസ് റിഹേഴ്‌സല്‍. പരേഡ് വീക്ഷിക്കാനെത്തുന്ന ജനപ്രതിനിധികള്‍, സ്വാതന്ത്ര്യസമര സേനാനികള്‍, കുട്ടികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും.

സായുധ പോലീസ് സിറ്റി, സായൂധ പോലീസ് റുറല്‍, ലോക്കല്‍ പോലീസ് വനിതാ പോലീസ്, സീനിയര്‍ എന്‍.സി.സി നേവി, ജൂനിയര്‍ എന്‍.സി.സി നേവി, ജൂനിയര്‍ എന്‍.സി.സി ഗേള്‍സ് എന്നിവയുടെ ഓരോ പ്ലറ്റൂണുകള്‍, എന്‍.സി.സി ആര്‍മി, സീനിയര്‍ എന്‍.സി.സി ഗേള്‍സ് എന്നിവയുടെ രണ്ട് വീതം പ്ലറ്റൂണുകള്‍, സ്‌കൗട്ട്‌സ്, എക്‌സൈസ്-വനം വകുപ്പുകള്‍ എന്നിവയുടെ ഓരോ ടീമുകള്‍, ജൂനിയര്‍ റെഡ്‌ക്രോസിന്റെ രണ്ട് ടീമുകള്‍, സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ എന്നിവര്‍ പരേഡില്‍ അണിനിരക്കും.

യോഗത്തില്‍ സബ് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ടി ജനില്‍കുമാര്‍, ഐ ആന്റ് പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.രാധാകൃഷ്ണപ്പിളള തുടങ്ങിയവര്‍ പങ്കെടുത്തു.

വടകര: കക്കണ്ടി കുഞ്ഞിരാമകുറുപ്പ് സ്മാരക ട്രസ്റ്റ് (സേവാഗ്രാം) ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തും. യുപി, ഹൈസ്‌കൂള്‍, വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സ്വാതന്ത്ര്യസമരചരിത്രക്വിസ്സ് പ്രതിഭകള്‍ക്ക് അനുമോദനം, സ്മൃതിസംഗമം എന്നീ പരിപാടികള്‍ നടക്കും. മേമുണ്ടഹൈസ്‌കൂളിലാണ് പരിപാടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.