Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വഴിതര്‍ക്കം; സിഐ വീട്ടമ്മയെ കൈയ്യറ്റം ചെയ്തതായി പരാതിവഴിതര്‍ക്കം; സിഐ വീട്ടമ്മയെ കൈയ്യറ്റം ചെയ്തതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 09:40 pm IST
in Idukki

തൊടുപുഴ: വഴിതര്‍ക്കത്തിന് മദ്ധസ്ഥതയ്‌ക്കെത്തിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വീട്ടമ്മയെ കയ്യേറ്റം ചെയ്തതായി പരാധി. സംഭവത്തില്‍ തൊടുപുഴ കിഴക്കേയറ്റം ഐസി കോളേജിന് സമീപം താമസിക്കുന്ന വടക്കേല്‍ ഗീത (54) യ്‌ക്ക് പരിക്കേറ്റു. തൊടുപുഴ സിഐ എന്‍ ജി ശ്രീമോനെതിരെയാണ് വീട്ടമ്മ പരാധി നല്‍കിയിരിക്കുന്നത്. ഇവര്‍ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെപ്പറി ഗീത പറയുന്നതിങ്ങനെ; വര്‍ഷങ്ങളായി തങ്ങളുള്‍പ്പെട്ട മൂന്ന് വീടുകളിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട് സമീപത്തെ സ്ഥലം ഉടമയുമായി തര്‍ക്കം നടന്ന് വരികയാണ്. കോടതിയുടെ പരിഗണയില്‍ കേസും നടക്കുന്നുണ്ട്. ഈ സമയത്താണ് ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ എതിര്‍കക്ഷിയുടെ നിര്‍ദ്ദേശ പ്രകാരം ഇവിടെ ലോറിയില്‍ കല്ലടിക്കുന്നത്. നിലവില്‍ എതിര്‍കക്ഷിയായ വനിത വിദേശത്ത് ഡോക്ടറാണ്. ഇവര്‍ നല്‍കിയ പവര്‍ഓഫ് അറ്റോണിയുടെ ബലത്തില്‍ ചുങ്കം സ്വദേശിയാണ് ഇവിടെ കല്ലിടുന്നതിന് നിര്‍ദ്ദേശിച്ചത്. വഴി തടസ്സപെടുത്തി ഇറക്കിയ കല്ല് രാവിലെ തന്നെ നാട്ടുകാരുടെ സഹായത്തോടെ മാറ്റി. പകല്‍ വീണ്ടും വണ്ടിയെത്തിയപ്പോള്‍ തടയുകയും മടക്കി അയക്കുകയും ചെയ്തു. പിന്നീട് വീണ്ടും സിഐയുടെ സഹായത്തോടെ ലോറിയില്‍ കല്ലടിക്കാന്‍ ആളുകളെത്തി. വൈകീട്ട് നാലുമണിയോടെയാണ് ആറോളം പോലീസുകാരുമായി വണ്ടിയെത്തുന്നത്. ഇത് തടയാന്‍ ശ്രമിച്ച തന്നെയും ഭര്‍ത്താവ് ബിജുവിനെയും സിഐ നാട്ടുകാര്‍ നോക്കി നില്‍ക്കെ മോശമായ രീതിയില്‍ ചീത്ത വിളിച്ചു. മൊബൈലില്‍ പടം പകര്‍ത്താന്‍ ശ്രമിച്ച തന്റെ കൈക്ക് പിടിച്ച് തള്ളി വീഴിക്കുകയായിരുന്നു. പിടിച്ച് വാങ്ങിയ മൊബൈല്‍ പിന്നീടാണ് കൈമാറിയത്. വീഴ്ചയില്‍ കൈക്ക് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ തടിച്ച് കൂടിയതിനെ തുടര്‍ന്ന് സിഐ മടങ്ങുകായായിരുന്നു. സംഘത്തില്‍ വനിത പോലീസ് ഇല്ലായിരുന്നുവെന്നും ഗീത പറയുന്നു. കല്ല് ഇറക്കിയതിനാല്‍ വഴി തടസ്സപെട്ടിരിക്കുകയാണ്. അതേ സമയം തൊടുപുഴ ഡിവൈഎസ്പി തല്‍സ്ഥിതി തുടരാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. തൊടുപുഴ എസ്‌ഐയ്‌ക്ക് നല്‍കിയ പരാധിയില്‍ രാത്രി തന്നെ പോലീസെത്തി ഗീതയുടെ മൊഴിയെടുത്ത് കേസെടുത്തിട്ടുണ്ട്. വഴിയുമായി ബന്ധപ്പെട്ട് കേസുനടക്കുന്നതിനാല്‍ കോടതി അലക്ഷ്യത്തിന് കൂടി കേസ് നല്‍കാനും ഇവര്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

പുതിയ വാര്‍ത്തകള്‍

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.