തന്റെ സ്വമനിയയില് തന്നെനിന്നുകൊണ്ടാണ് അവതരിക്കുന്നത്. അതായത് ഭഗവാന് സച്ചിതാനന്ദ സ്വരൂപനാണ്- സത്-എന്നും ശാശ്വതം; ചിത്= ജ്ഞാനം, ആനന്ദം= ഒരിക്കലും ഒരു കുറവും ഇല്ലാത്ത ആനന്ദം ഇതാണ് ഭഗവാന്റെ സ്വരൂപം. വേദത്തില്‍ ഇങ്ങനെ പറയുന്നു. ” സ്വഃ ഭഗവഃ കസ്മിന് പ്രതിഷ്ഠിതഃ ? സ്വേ മഹിമ്നി” (ആ ഭഗവാന് എവിടെയാണ് എങ്ങനെയാണ് വര്‍ത്തിക്കുന്നത്.? തന്റെ മഹിമയില്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: