Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിരിച്ചുവരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 07:43 pm IST
inSamskriti

ശ്രീരാമന്റെ നിർദ്ദേശപ്രകാരം വിഭീഷണൻ സ്ത്രീകളെയെല്ലാം സമാശ്വസിപ്പിച്ച് രാവണന്റെ ശേഷക്രിയചെയ്തു. വിരഹദുഃഖത്താൽ മെലിഞ്ഞവളും അശോകവനികയിൽ ശിംശിപാവൃക്ഷച്ചുവട്ടിൽ ഇരിക്കുന്നവളുമായ സീതയെകണ്ടിട്ട് രാമൻ കാരുണ്യ പരവശനായിത്തീർന്നു. വിഭീഷണനെ ലങ്കയിലെ രാജാവാക്കി വാഴിച്ചു. പ്രളയകാലം വരെ നീണ്ടുനിൽക്കുന്ന ആയുസ്സുനൽകി. അന്നത്തോടെ വനവാസം അവസാനിപ്പിച്ചതിന്നാൽ രാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ, സുഗ്രീവൻ, വാനരസൈന്യങ്ങൾ, വിഭീഷണൻ എന്നിവരോടൊന്നിച്ച് പുഷ്പകവിമാനത്തിലേറി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. വഴിനീളെ ലോകപാലന്മാർ ശ്രീരാമനെ പുഷ്പവൃഷ്ടിചെയ്തു.

ബ്രഹ്മാദി ദേവശ്രേഷ്ഠന്മാർ ശ്രീരാമ മഹിമ വാഴ്‌ത്തിസ്തുതിച്ചു. മരവുരിയും ജടയുംധരിച്ച് വെറും നിലത്തുകിടന്ന് ഉറങ്ങുന്നവനും ദിവസത്തിലൊരിക്കൽ ഗോമൂത്രത്തിലൊഴിച്ച് വേവിച്ച ഒരുപിടി യവം മാത്രം ആഹരിക്കുന്നവനും തന്റെ പാദുകങ്ങളുടെ ദാസനായി രാജ്യം ഭരിക്കുന്നവനുമായ ഭരതന്റെ ത്യാഗത്തെ ഭരദ്വാജമുനിയിൽ നിന്നുകേട്ട രാമന് കണ്ണീര് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

ജ്യേഷ്ഠൻ വനവാസം കഴിഞ്ഞ് മടങ്ങി വരുന്നവിവരം ഹനുമാൻ പറഞ്ഞതറിഞ്ഞ ഭരതൻ ശ്രീരാമ പാദുകങ്ങളെ ശിരസിൽവച്ച് പുരോഹിതനായ വസിഷ്ഠമഹർഷിയോട് മന്ത്രിമാരോടും പൗരമുഖ്യന്മാരോടൊന്നിച്ച് രാമനെ എതിരേറ്റു സ്വീകരിക്കുവാൻ പുറപ്പെട്ടു.

നന്ദിഗ്രാമത്തിലെ തന്റെ പർണ്ണശാലയിൽ നിന്ന് കീർത്തലങ്ങൾ, പാട്ട്, വാദ്യം എന്നിവയോടും ബ്രാഹ്മണരുടെ വേദോച്ചാരണത്തോടും സ്വർണ്ണവർണ്ണത്തോടുള്ള കൊടിക്കൂറകൾ പാറിപ്പറപ്പിക്കുന്ന തേരുകളോടും കുതിരപ്പടയാളികളോടും പൊന്നിൻകവചമണിഞ്ഞ ഭടന്മാരോടും കച്ചവടസംഘത്തോടും മംഗളവസ്തുക്കൾ ഏന്തിയകന്യകമാരും പലതരം കാഴ്‌ച്ച വസ്തുക്കൾ ഏന്തിയ ഭൃത്യന്മാരോടും കൂടി കാൽനടയായിചെന്ന് ശ്രീരാമന്റെ കാൽക്കൽ അഭിവാദ്യംചെയ്തു.

ജ്യേഷ്ഠനെ കണ്ട ഭരതന്റെ ഹൃദയം ആർദ്രമായി, പാദുകങ്ങൾ പാദങ്ങളിൽ അണിയിച്ചു. അനുജനെ മാറോടുചേർത്ത്ഗാഢം പുണർന്നു. സഹോദരസ്‌നേഹത്തോടും ഭക്ത വാത്സല്യത്താലും ധാരയാൽ ഒഴുകുന്ന അശ്രുക്കളാൽ ഭരതനെ അഭിഷേകവുംചെയ്തു. രാമ, സീത, ലക്ഷ്മണാദികൾ ബ്രാഹ്മണരെ വണങ്ങി. പ്രജകൾ അയോദ്ധ്യാപതിയാവാൻ പോകുന്ന ശ്രീരാമചന്ദ്രനേയും വണങ്ങി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.