വണ്ടൂര്‍: ഭാരതസര്‍ക്കാര്‍ സംസ്കൃതി മന്ത്രാലയത്തിന്റെയും വിദ്യാഭാരതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഏകദിന സാംസ്കാരിക പഠനശിബിരം സംഘടിപ്പിച്ചു. വണ്ടൂര്‍ ഗുരുകുലം വിദ്യാനികേതനില്‍ നടന്ന പരിപാടി വണ്ടൂര്‍ സിഐ പി.എ.രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ക്ഷേമസമിതി പ്രസിഡന്റ് പി.കെ.മധുസൂദനന് അദ്ധ്യക്ഷത വഹിച്ചു. ബാലസുബ്രഹ്മണ്യന്, ഡോ.സി.വി.സത്യനാഥന്, എന്നിവര്‍ ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: