കൊല്ലങ്കോട്: കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യണമെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് അഡ്വ.നാരായണന് നമ്പൂതിരി ആവശ്യപ്പെട്ടു. ബിജെപി നെന്മാറ നിയോജക മണ്ഡലം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് കെ. വേണു അധ്യക്ഷതവഹിച്ചു. സംസ്ഥാന സമിതി അംഗം എം.ലക്ഷ്മണന്, ജില്ലാ ജനറല്‍സെക്രട്ടറി കെ.ജി.പ്രദീപ് കുമാര്‍, ജില്ലാ സെക്രട്ടറി എം.കെ.ലോകനാഥന്, കെ.ജി.പ്രമോദ് കുമാര്‍, പി.ആര്.സുനില്‍, വി.എസ്.ശശീന്ദ്രന്, സി.മണി, സി.പ്രഭാകരന് തുടങ്ങിയവര്‍ സംസാരിച്ചു. നെന്മാറ നിയോജകമണ്ഡലം ഭാരവാഹികളായി കെ.വേണു( പ്രസി), ആര്.മനോഹരന്, ടി.എന്‍.രമേഷ്,സിന്ധു, സുനിത(വൈ.പ്രസി),കെ.ജി.പ്രദീപ്കുമാര്‍, പി.ആര്.സുനില്‍ (ജന.സെക്ര),എം.സുരേന്ദ്രന്,ജയകൃഷ്ണന്,വി.എ.മണികണ്ഠന്, നിഷ ശബരിനാഥ്,മൃദുല(സെക്ര),കൃഷ്ണദാസ്(ട്രഷറര്‍).
മലമ്പുഴ: ബിജെപി മലമ്പുഴ നിയോജകമണ്ഡലം കമ്മറ്റിയോഗം സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എന്‍.ഷണ്മുഖന് അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.ഭാസി, മണ്ഡലം ജന.സെക്രട്ടറിമാരായ പി.ബി.പ്രതാപന്, സുരേഷ് വര്‍മ്മ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: