Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കശുവണ്ടിഫാക്ടറികള്‍ തുറക്കാന്‍ നാടെങ്ങും ബിജെപി ധര്‍ണകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 04:28 pm IST
in Kollam

കൊല്ലം: അധികാരത്തിലേറിയാല്‍ ഒരു മാസത്തിനകം കശുവണ്ടി ഫാക്ടറികള്‍ തുറക്കുമെന്ന് മോഹനവാഗ്ദാനം നല്‍കിയ ഇടതുപക്ഷം അത് നടപ്പില്‍ വരുത്തണമെന്നും മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ നാടാകെ പ്രതിഷേധപ്രകടനങ്ങളും ധര്‍ണകളും സംഘടിപ്പിച്ചു.

കശുവണ്ടി വ്യവസായം തകര്‍ക്കുവാന്‍ ഇടത്-വലത് മുന്നണികള്‍ ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രാധാമണി പറഞ്ഞു. കളക്‌ട്രേറ്റ് പടിക്കല്‍ ബിജെപി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി മേഖലകളെ തകര്‍ത്തവര്‍ ഇപ്പോള്‍ കശുവണ്ടി മേഖലയെയും നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ പ്രതിഫലനമാണ് കശുവണ്ടി മേഖലയിലെ പ്രതിസന്ധികള്‍. അഴിമതി നടത്താനുള്ള മേഖലയായി കശുവണ്ടി വ്യവസായത്തെ ഉപയോഗിച്ചവരാണ് ഇടത്-വലത് മുന്നണികള്‍. ഇടതു ട്രേഡ് യൂണിയനുകളുടെ നേതാക്കള്‍ തൊഴിലാളികളെ പട്ടിണിക്കിട്ടു. കശുവണ്ടി കോര്‍പ്പറേഷനില്‍ യുഡിഎഫ് നടത്തിയ വന്‍അഴിമതികള്‍ക്ക് കുട പിടിച്ചവരാണ് ഇടതുപക്ഷം. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഒരു മാസത്തിനകം കശുവണ്ടി ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുമെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ അനക്കമില്ലെന്നും രാധാമണി ചൂണ്ടിക്കാട്ടി.

മണ്ഡലം പ്രസിഡന്റ് അജിത്ത് അമ്മച്ചിവീട് അദ്ധ്യക്ഷത വഹിച്ച ധര്‍ണയില്‍ സംസ്ഥാന സമിതിയംഗം കിഴക്കനേല സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ നെടുമ്പന ഓമനക്കുട്ടന്‍, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ബിറ്റി സുധീര്‍, ശശികല റാവു, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സാംരാജ്, അമ്പു പനയം എന്നിവര്‍ സംസാരിച്ചു. ജില്ലാ സമിതിയംഗം എം.എസ്.ലാല്‍, കൗണ്‍സിലര്‍ കോകില എസ്.കുമാര്‍, സി.തമ്പി, രാജേന്ദ്രകുമാര്‍ ശര്‍മ്മ, കൈലാസ്‌നാഥ്, ഹരിഹരന്‍ മങ്ങാട്, നാഗറാണി, അമ്പ തുടങ്ങിയവര്‍ സംസാരിച്ചു.

കുന്നത്തൂര്‍: ശാസ്താംകോട്ടയില്‍ കുന്നത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണയില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തി. സ്വകാര്യ മുതലാളിമാരുമായി ചര്‍ച്ച നടത്തുന്ന മുഖ്യമന്ത്രി കോര്‍പ്പറേഷന് കീഴിലെ ഫാക്ടറികള്‍ എന്ന് തുറന്നുപ്രവര്‍ത്തിപ്പിക്കുമെന്ന് പറയുന്നില്ല. കശുവണ്ടി ഇറക്കുമതിയിലെ അഴിമതിയില്‍ ഇരുമുന്നണികളുടെയും ട്രേഡ് യൂണിയനുകള്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് ധര്‍ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആര്‍.രാജേന്ദ്രന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാദേവി, ജില്ലാ കമ്മിറ്റിഅംഗങ്ങളായ പോരുവഴി വാസുദേവന്‍ നായര്‍, ടി.കലേശന്‍, സി.കൃഷ്ണന്‍കുട്ടി, സുവര്‍ണകുമാരി, രേണുക, മംഗളന്‍, മണ്ഡലം ഭാരവാഹികളായ പി.എന്‍.മുരളീധരന്‍പിള്ള, ബി.ദിനചന്ദ്രന്‍, മുതുപിലാക്കാട് രാജേന്ദ്രന്‍, ഓമനക്കുട്ടന്‍പിള്ള, ഡി.സുഗതന്‍, ഡി.സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

കൊട്ടാരക്കര: കശുവണ്ടി മേഖലയില്‍ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് ബിജെപി വില്ലേജ് ഓഫിസുകളിലക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കരീപ്രയില്‍ നടന്ന ധര്‍ണ മണ്ഡലം ജനറല്‍സെക്രട്ടറി മാലയില്‍ അനില്‍ ഉദ്ഘാടനം ചെയ്തു. കശുവണ്ടി തൊഴിലാളികള്‍ക്ക് അധികാരത്തിലേറിയാല്‍ ഉടന്‍ തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ് ഇടതുമുന്നണി പാവപ്പെട്ടവരെ വഞ്ചിച്ചിരിക്കുകയാണന്ന് അനില്‍ പറഞ്ഞു. ഈ തൊഴിലില്‍ നിന്നുള്ള വരുമാനം മാത്രം ജീവനോപാധിയായ നൂറുകണക്കിന് കുടുംബങ്ങള്‍ ഇന്ന് പട്ടിണിയിലാണ്. ഇവര്‍ക്ക് അടിയന്തിരമായി 25000 രൂപ ഇടക്കാലാശ്വാസമായി അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ഫാക്ടറികള്‍ തുറക്കാന്‍ സര്‍ക്കാര്‍ നടപടികളുണ്ടായില്ലങ്കില്‍ തൊഴിലാളികളെ സംഘടിപ്പിച്ച് കൂടുതല്‍ ശക്തമായ സമരത്തിന് ബിജെപി രംഗത്തിറങ്ങുമെന്നും അനില്‍ പറഞ്ഞു. പഞ്ചായത്ത് തമിതി പ്രസിഡന്റ് കടയ്‌ക്കോട് ഓമനക്കുട്ടന്‍ അധ്യക്ഷനായിരുന്നു. നേതാക്കളായ രാജേന്ദ്രന്‍, ചാലുക്കോണം അജിത്ത്,ഫിലിപ്പ് ജെ.പണിക്കര്‍, ഗോപിനാഥന്‍, അജയന്‍, ഉണ്ണികൃഷ്ണന്‍, സന്തോഷ്, ബിജു, വാര്‍ഡംഗങ്ങളായ പ്രദീപ്, ഗീതാമണി എന്നിവര്‍ സംസാരിച്ചു. കുളക്കട വില്ലേജാഫിസിന് മുന്നില്‍ നടന്ന ധര്‍ണ്ണ മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ പ്രകാശ് വിലങ്ങറ, പൂത്തൂര്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു.

അഞ്ചല്‍: ബിജെപി പുനലൂര്‍ നിയോജകമണ്ഡലം സമിതി അഞ്ചലില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ ബിജെപി സംസ്ഥാന സെക്രട്ടറി രാജിപ്രസാദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ്ബാബു അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറിമാരായ അഡ്വ.വയക്കല്‍ സോമന്‍, ആയുര്‍ മുരളി, തുമ്പോട് സന്തോഷ്, ബേബി കളീയ്‌ക്കല്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ മണിക്കുട്ടന്‍, അജിത്, നന്ദന്‍, തങ്കമണി, അശോകന്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്.ബാബുരാജ് സ്വാഗതവും നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ബി.പ്രകാശ്കുമാര്‍ നന്ദിയും പറഞ്ഞു.

ചവറ: ചവറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചവറ ബസ് സ്റ്റാന്റില്‍ കൂട്ടധര്‍ണ നടത്തി. ധര്‍ണ ബിജെപി മുന്‍ ജില്ലാപ്രസിഡന്റ് വയക്കല്‍ മധു ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ അനില്‍വാഴപ്പള്ളി, നിയോജകമണ്ഡലം എന്‍ഡിഎ കണ്‍വീനര്‍ ബേബിജോണ്‍, ഒബിസി മോര്‍ച്ച ജില്ലാജനറര്‍ സെക്രട്ടറി ഭരണിക്കാവ് രാജന്‍, മഹിളമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഞ്ജനാസുരേഷ്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അപ്പുക്കുട്ടക്കുറുപ്പ്, സരോജാക്ഷന്‍പിള്ള, ചവറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അമൃതാലയം സുരേഷ്, പന്മന പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അശോകന്‍, തെക്കുംഭാഗം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുധീഷ്, തേവലക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഓമനക്കുട്ടന്‍, നീണ്ടകര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലത്തില്‍ നിന്നുളള ജില്ലാകമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

പരവൂര്‍: ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലം പ്രസിഡന്റ് എസ്.സുനില്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ധര്‍ണ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.അരുള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനസമിതി അംഗം ബി.ബി.ഗോപകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രനാഥ്, ബി.ഐ.ശ്രീനാഗേഷ്, ജില്ലാകമ്മറ്റി അംഗങ്ങളായ സജന്‍ലാല്‍, മുരളീധരന്‍പിള്ള, എസ്.സുരേഷ്, ശ്യാമളാ ശശിധരന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പ്രശാന്ത്, ശ്രീകുമാര്‍, മണ്ഡലം’ഭാരവാഹികളായ ബിജുകൊച്ചമ്പനാട്, സത്യന്‍ പാലോട്ട്കാവ്, വിജയകുമാരന്‍, അനില്‍ പൂയപ്പള്ളി, മൈലക്കാട് മുരളി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അനീഷ്, മഹിളാമോര്‍ച്ചാ മണ്ഡലം ഭാരവാഹികളായ ഐശ്വര്യ,അജിമോള്‍, പഞ്ചായത്ത് മെമ്പര്‍മാരായ ഷീന, കളിയാക്കുളം ഉണ്ണി, എസ്.ആര്‍.രോഹിണി, ദീപ, പ്രതീഷ്, ശ്രീദേവി, കൗണ്‍സിലര്‍ പ്രദീപ് ജി.കുറുമണ്ടല്‍ എന്നിവര്‍ സംസാരിച്ചു.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ നടന്ന ധര്‍ണ ബി.ജെ.പി ജില്ലാ സെക്രട്ടറി വയയ്‌ക്കല്‍ സോമന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എ. വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ശരത്, അനൂപ്, പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സെക്രട്ടറി, പി.രാജേന്ദ്രന്‍, ഹിന്ദുഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി സതീഷ് തോവാനത്ത്, ബിഎംഎസ് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് വി.രവികുമാര്‍, യുവമോര്‍ച്ച പ്രസിഡന്റ് സനില്‍. ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് ലതാമോഹന്‍, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഞ്ജലി ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി രാജീരാജ്. ജില്ലാട്രഷറര്‍ അനില്‍ വാഴപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

കൊട്ടിയം: ഇരവിപുരം’നിയോജക്യുമണ്ഡലത്തിന്റ നേതൃത്വത്തില്‍’ഉമയനല്ലൂര്‍’ജംഗ്ഷനില്‍ നടത്തിയ ധര്‍ണയില്‍ ജില്ല ജനറല്‍ സെക്രട്ടറി~സുജിത്ത്്യുസുകുമാരന്‍, വൈസ്പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാര്‍, കമ്മറ്റിഅംഗം ബാബു പട്ടത്താനം, മണ്ഡലം ജനറല്‍സെക്രട്ടറി’മയ്യനാട് അജയന്‍, വിഷ്ണു്യുപട്ടത്താനം തുടങ്ങിയവര്‍സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പുതിയ വാര്‍ത്തകള്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.