ജി.ജി. ജോസഫ്, സി.പി. സെബാസ്റ്റിയന് സുലൈമാന്‍ കെ.എ
കൊച്ചി: ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ഭാരവാഹികളായി താഴെ പറയുന്നവരെ സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് നോമിനേറ്റ് ചെയ്തു. ഷൗക്കത്തലി നെയ്യാറ്റിന്‍കര (തിരു), ടി.ടി. ആന്റോ (തൃശൂര്‍), സി.കെ. കുഞ്ഞുമുഹമ്മദ് (മലപ്പുറം), പി.വി. ജോര്‍ജ് (പത്തനംതിട്ട), ഷിബു ജോര്‍ജ് (കോഴിക്കോട്), നിരണം രാജന് (പത്തനംതിട്ട) -(വൈസ് പ്രസിഡന്റുമാര്‍).
സി.പി. സെബാസ്റ്റിയന് (തൃശൂര്‍), സുലൈമാന്‍ കെ.എ (പാലക്കാട്) -(ജനറല്‍ സെക്രട്ടറിമാര്‍).
ലെന്സന് തായങ്കരി (എറണാകുളം), അന്നമ്മ കുരുവിള (ഇടുക്കി), അഡ്വ.ഡാനി ജെ. പോള്‍ (തിരുവനന്തപുരം), ജിജോ ജോസഫ് (കോട്ടയം), അഡ്വ. പ്രദീപ് ജോണ്‍ (എറണാകുളം), ജബ്ബാര്‍ മണലൂര്‍ (തൃശൂര്‍) -(സെക്രട്ടറിമാര്‍). എം.ഒ. ചെറിയാന് (ആലപ്പുഴ) (ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: