കൊച്ചി: 256 ജിബി ശേഷിയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഇവോ പ്ലസ് സാംസങ് വിപണിയിലെത്തിച്ചു.
മൈക്രോ എസ്ഡി കാര്‍ഡുകളിലെ ഉയര്‍ന്ന സംഭരണശേഷിയാണിത്. 33 മണിക്കൂര്‍ ഫുള്‍ എച്ച്ഡി വീഡിയോ മൊബൈലില്‍ സംഭരിക്കാം. 10 വര്‍ഷ വാറന്റി. വില 12,999 രൂപ.

പ്രതികരിക്കാൻ ഇവിടെ എഴുതുക: