പത്തനംതിട്ട: ഗതാഗത കമ്മീഷണറുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ ബുധനാഴ്ച നടത്തിയ വാഹന പരിശോധനയില്‍ രജിസ്ട്രേഷന് നമ്പര്‍ ശരിയായ രീതിയില്‍ പ്രദര്‍ശിപ്പിക്കാത്ത 226 വാഹനങ്ങള്‍ക്കെതിരെ ചെക്ക് റിപ്പോര്‍ട്ട് തയാറാക്കുകയും 82400 രൂപ പിഴ ഈടാക്കുകയും ചെയ്തതായി ആര്.ടി.ഒ ആര്.രാമചന്ദ്രന് നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: