Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഉത്തരം മുട്ടി ഭരണപക്ഷം;ശൗചാലയത്തെച്ചൊല്ലി തൊടുപുഴ നഗരസഭ കൗണ്‍സിലില്‍ ബഹളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 09:17 pm IST
in Idukki

തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷത്തിന്റെ നിരുത്തരവാദ നിലപാട് വിവാദത്തിന് കാരണമായി. നഗരസഭയില്‍ 2015-2016 കാലയളവില്‍ വിവിധ വാര്‍ഡുകളില്‍ ഗുണഭോക്താക്കള്‍ക്കുള്ള ബയോഗ്യാസ് പ്ലാന്റ് വിതരണം, ശൗചാലയങ്ങളുടെ നിര്‍മ്മാണം, ശൗചാലയങ്ങള്‍ക്കായി എസ്റ്റിമേറ്റ് എടുത്തിട്ടുണ്ടെങ്കില്‍ അതിന്‍മേലുള്ള നടപടി തുടങ്ങിയ മൂന്നു ചോദ്യങ്ങള്‍ ഉന്നയിച്ചു കൗണ്‍സിലര്‍ ജിഷ ബിനു കത്തു നല്‍കിയിരുന്നു. ഇതില്‍ ബയോഗ്യാസ് പ്ലാന്റ് വിതരണം സംബന്ധിച്ചുള്ള ചോദ്യം മാത്രമായിരുന്നു അജണ്ടയില്‍ ചേര്‍ത്തിരുന്നത്. കൗണ്‍സിലിന്റെ തുടക്കത്തിലാണ് ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കേണ്ടത്. എന്നാല്‍ അജണ്ടയില്‍ 15-ാമത്തെ വിഷയമായാണ് കത്തു ചേര്‍ത്തിരുന്നത്. ഇത് കൗണ്‍സിലില്‍ എത്തിയിരുന്നില്ല. ചെയര്‍പേഴ്‌സനെ സംരക്ഷിക്കാന്‍ മുസ്ലിംലീഗ് കൗണ്‍സിലര്‍ എ.എം ഹാരിദ് രംഗത്തെത്തിയതോടെ വിഷയം ചൂടുപിടിക്കുകയായിരുന്നു. ഇതിനു മറുപടിയായി ബിജെപി കക്ഷിനേതാവ് ബാബു പരമേശ്വരനും രംഗത്തെത്തി. എ.എം ഹാരിദ് എഴുത്താപ്പുറം വായിക്കുകയാണെന്ന് ബാബു പരമേശ്വരന്‍ കുറ്റപ്പെടുത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇല്ലാത്തതാണ് ചൂണ്ടിക്കാട്ടിയതെന്നും ശൗചാലയം സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ചിലരെ വിറളി പിടിപ്പിക്കുകയാണെന്നും ബാബു പരമേശ്വരന്‍ പറഞ്ഞു. പിന്നീട് കംഫര്‍ട്ട് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തു. കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കാതെ ഇത് സംബന്ധിച്ച പ്രശ്‌നം വോട്ടിനിടാന്‍ ഭരണപക്ഷം ആദ്യം രംഗത്ത് വന്നെങ്കിലും കസേര തെറിച്ചെങ്കിലോ എന്ന ഭയമുളളതിനാല്‍ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. നഗരസഭയിലെ അനധികൃതമായി നിര്‍മിച്ച 48 കെട്ടിടങ്ങള്‍ക്ക് നികുതി അടയ്‌ക്കണമെന്നാവശ്യപ്പെട്ട് കത്തു നല്‍കിയതായി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.ഹരിയുടെ ചോദ്യത്തിന് മറുപടിയായി ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

Kerala

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

Kerala

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

Kerala

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

World

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പുതിയ വാര്‍ത്തകള്‍

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.