കന്മനം: ശ്രീദുര്‍ഗ്ഗാ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുപൂജ മഹോത്സവം നടത്തി. വി.വാസുദേവന്‍ നമ്പീശനെ ആദരിച്ചു. ബാലഗോകുലം താലൂക്ക് പ്രസിഡന്റ് ടി.വിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തി.