Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പെരിന്തല്‍മണ്ണയില്‍ കടലാസ് വികസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 09:55 am IST
in Malappuram

രഞ്ജിത്ത് ഏബ്രഹാം തോമസ്

പെരിന്തല്‍മണ്ണ: അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയര്‍ അഞ്ഞാഴി എന്ന് പറയുന്ന ഒരു വിഭാഗം രാഷ്‌ട്രീയ നേതാക്കന്മാരാണ് ആധുനിക പെരിന്തല്‍മണ്ണയുടെ കാവലാളന്മാര്‍. നഗരത്തിലെ ഗതാഗതക്കുരുക്കിനെ പറ്റി ചോദിച്ചാല്‍ പുതിയ ബസ് സ്റ്റാന്‍ഡ് ഉടന്‍ നിര്‍മ്മിക്കുമെന്ന് മറുപടി പറയും. നിലവില്‍ സ്റ്റാന്‍ഡുകള്‍ ഇല്ലേയെന്ന് ചോദിച്ചാല്‍ അത് ചരിത്രപരമായ മണ്ടത്തരം ആയിരുന്നെന്ന് പറയാതെ പറയും. എന്നാല്‍ പിന്നെ പുതിയ ബസ് സ്റ്റാന്‍ഡ് എപ്പോള്‍ വരുമെന്ന് ചോദിച്ചാലോ നിര്‍വികാരമായി ആകാശത്തേക്ക് നോക്കും. കാരണം, ഭൂമിയിലേക്ക് നോക്കിയാല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് കൊണ്ട് ഒന്നും കാണാന്‍ കഴിയില്ല. അതുകൊണ്ട് മാനം കാക്കാന്‍ മാനം തന്നെ ശരണം. പെരിന്തല്‍മണ്ണയിലെ അഴിയാക്കുരുക്കുകള്‍ തേടിയുള്ള ജന്മഭൂമിയുടെ അന്വേഷണം തുടരുന്നു.

മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം

ടൗണിനുള്ളില്‍ തന്നെയാണ് ഇപ്പോള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ചില്ലറ-മൊത്ത വ്യാപാര സ്ഥാപനങ്ങളെ കൂടാതെ മാംസ-മത്സ്യ-പച്ചക്കറി മാര്‍ക്കറ്റും ഇതിനുള്ളിലാണ്. നഗരപരിധിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ദിവസേന വന്നുപോകുന്നതും ഇവിടെയാണ്. എന്നാല്‍ മാര്‍ക്കറ്റിലെത്തുന്നവര്‍ സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുകയാണ്. ഇരുചക്ര വാഹനങ്ങളൊഴികെ മറ്റൊന്നും പാര്‍ക്ക് ചെയ്യാന്‍ ഇടമില്ല. എന്നാലും അധികം പേരും വാഹനങ്ങളുമായി മാര്‍ക്കറ്റിനുള്ളില്‍ കയറും. നിര്‍ഭാഗ്യത്തിന് നാലുചക്ര വാഹനങ്ങള്‍ ഏതെങ്കിലുമൊന്ന് ഇതിനുള്ളില്‍ കുടുങ്ങിയാല്‍ ആ കുരുക്ക് അവസാനിക്കുന്നത് ദേശീയ പാത 213ല്‍ ആയിരിക്കും. തീര്‍ന്നില്ല, മാര്‍ക്കറ്റിനുള്ളില്‍ നിന്ന് ഓരോ മണിക്കൂറും പുറത്തിറങ്ങുന്നത് നൂറുകണക്കിന് ആളുകളാണ്. ഇവരൊക്കെ ബസ് കാത്ത് നില്‍ക്കുന്നത് പെരുവഴിയിലും. അതുകൊണ്ട് നഗരത്തിലെ കുരുക്കിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഈ മാ ര്‍ക്കറ്റെന്ന് നിസംശയം പറയാം. പുതിയ ബസ് സ്റ്റാന്‍ഡിന് അടുത്തായി മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കുകയെന്നതാണ് ഇതിനുള്ള ഏക പരിഹാരം. അതോടെ ബസ് കാത്തുനില്‍ക്കുന്നവരുടെ എണ്ണം കുറയും. പുതിയ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ത്ത് ”പെയ്ഡ് പാര്‍ക്കിംഗ് ഏരിയകളും” സ്ഥാപിച്ചാല്‍ അനിയന്ത്രിത പാര്‍ക്കിംഗും ഒഴിവാകും. കുറഞ്ഞ പക്ഷം ഇത്രയെങ്കിലും ചെയ്താല്‍ നാട് മുഴുവന്‍ ചന്തയാണെന്ന നാടന്‍ പ്രയോഗവും മാറിക്കിട്ടും.

സ്‌കൂള്‍ സമയം പുനക്രമീകരിക്കണം

രാവിലെ എട്ട് മണി മുതല്‍ 10.30 വരെയും ഉച്ചക്ക് 3.30 മുതള്‍ ആറ് വരെയുമാണ് നഗരത്തില്‍ ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്നത്. ഇതിന് പ്രധാന കാരണം വിദ്യാലയങ്ങളിലേക്ക് പോകുകയും വരികയും ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെയും വാഹനങ്ങളുടെയും ബാഹുല്യമാണ്. അതുകൊണ്ട് തന്നെ വിദ്യാലയങ്ങളെ രണ്ടോ മൂന്നോ വിധത്തില്‍ തരം തിരിച്ച് പ്രത്യേക സമയക്രമീകരണം നല്‍കണമെന്ന് രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നു. ഇങ്ങനെ ചെയ്താല്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഒരേസമയം റോഡിലിറങ്ങുന്ന അവസ്ഥ ഒഴിവാക്കാം. ബസുകളിലെ തിരക്കും റോഡിലെ കുരുക്കും കുറക്കാം. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥരും നിയമപാലകരും വിദ്യാലയ അധികാരികളും പ്രത്യേകം താല്‍പര്യമെടുക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

News

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.