മലപ്പുറം: ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ 27,28,29 തീയതികളില്‍ പണിമുടക്കുമെന്ന് ജീവനക്കാരുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് റീജിണല്‍ റൂറല്‍ ബാങ്ക് യൂണിയന്‍സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2015 ജൂണ്‍ 30നും 2016 മാര്‍ച്ച് 10,11 തീയതികളിലും പണിമുടക്ക് നടത്തിയിട്ടും സംഘടന ഉന്നയിച്ച 11 ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും സമരം നടത്തുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഭാരവാഹികളായ കെ കൃഷ്ണന്, ഗണേശന് പുത്തലത്ത്, പി മനോഹര്‍ലാല്‍, ടി സോമന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: