കരുവാരക്കുണ്ട്: പുല്‍വെട്ടയിലെ എആര്‍ഡി നമ്പര്‍ 137 റേഷന്‍ കട സസ്പെന്‍ഡ് ചെയ്തു.
ഗുണഭോക്താകളുടെ പരാതിയെ തുടര്‍നാണ് നടപടി. സാധനങ്ങള്‍ അനുവദിക്കപ്പെട്ടത്തിലും കുറച്ച് ഗുണഭോക്താകള്‍ക്ക് വിതരണം ചെയ്തതിനെ തുടര്‍ന്ന് നല്കിയ പരാതിയെ തുടര്‍ന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ മേഖലയിലെ റേഷന്‍കടകളില്‍ പരിശോധന നടത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് പുല്‍വെട്ടയിലെ റേഷന്‍ കട സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: