Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പ് ഫലപ്രദമായില്ല: ആരോഗ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 10:18 am IST
in Malappuram

മലപ്പുറം: ജില്ലയില്‍ രോഗപ്രതിരോധ കുത്തിവെപ്പ് ഫലപ്രദമായി നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. കുത്തിവെപ്പ് ശാക്തീകരണവുമായി ബന്ധപ്പെട്ട് നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളിലാണ് ഡിഫീതിരിയ പോലുള്ള രോഗങ്ങള്‍ ബാധിച്ചത്. മൂന്നുമാസത്തിനകം 100 ശതമാനം കുത്തിവെപ്പെടുക്കുമെന്നും അവര്‍ പറഞ്ഞു.

ടൗണ്‍ഹാളില്‍ നടന്ന അവലോകന യോഗം മന്ത്രി ഉദ്ഘാടനം ചെയ്തു. മൂന്ന് മാസത്തിനകം കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കൊപ്പം ജനപ്രതിനിധികളും മറ്റ് മത-സാംസ്‌കാരിക സംഘടനകളും കൂട്ടായ്‌മയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. പരിപാടിയില്‍ പങ്കെടുത്ത ജനപ്രതിനിധികളും മതനേതാക്കളും കുത്തിവെപ്പിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കുത്തിവെപ്പിന് വിരുദ്ധമായ അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയേണ്ടതാണ്. വിജയകരമാണെന്ന് തെളിഞ്ഞ ശാസ്ത്രീയമായ ഒരു പ്രതിരോധ സംവിധാനം നിഷേധിക്കുന്നത് ഖേദകരമാണ്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ കാര്യക്ഷമമായി ഏറ്റെടുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പാലിക്കാത്തവരെ നിയമാനുസൃതമായ വകുപ്പുകള്‍ പ്രകാരം അനുസരിപ്പിക്കണം. ജനകീയ ആരോഗ്യനയം രൂപവത്ക്കരിക്കും: സാധാരണക്കാര്‍ക്ക് ഉപയോഗപ്രദമാകും വിധം ജനകീയ ആരോഗ്യനയം രൂപവത്കരിക്കുമെന്ന് മന്ത്രി അറിയിച്ചു. ആറ് മാസത്തിനകം എല്ലാ പിഎച്ച്‌സികളിലും ഡോക്ടര്‍മാരെ നിയമിക്കും. അപ്‌ഗ്രേഡ് ചെയ്ത ആരോഗ്യ കേന്ദ്രങ്ങളില്‍ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായ ഡോക്ടര്‍മാരുണ്ടാവണമെന്ന് മന്ത്രി പറഞ്ഞു.

പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ അകറ്റാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്നും അശാസ്ത്രീയ ചികിത്സ, മന്ത്രവാദം തുടങ്ങിയവ നിയന്ത്രിക്കുന്നതിന് നിയമനിര്‍മ്മാണം ആവശ്യമാണെന്നും ഇത്തരത്തിലുള്ള മാധ്യമ പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്നും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കണമെന്നും ഓടകളിലെ മാലിന്യം നീക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ പങ്ക് അനിവാര്യമാണെന്നും സര്‍ക്കാരിന്റെ അധീനതയിലുള്ള ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം ഗൗരവമായി കാണണമെന്നും സ്‌കൂള്‍ പ്രവേശനത്തിന് കുത്തിവെപ്പ് നിര്‍ബന്ധമാക്കണമെന്നും തുടര്‍ന്ന് സംസാരിച്ച മതസംഘടനാ-രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

മന്ത്രി കെ.ടി.ജലീല്‍ അദ്ധ്യക്ഷനായി. വി.അബ്ദുറഹ്മാന്‍ എംഎല്‍എ, ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.രമേശ്, എന്‍.എച്ച്.എം. ഡയറക്ടര്‍ ജി.ആര്‍. ഗോകുല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രേണുക തുടങ്ങിയവന്‍ സംസാരിച്ചു. കുത്തിവെപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൂര്‍ണമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ മതസംഘടനാ നേതാക്കള്‍ നടത്തിയ അഭ്യര്‍ഥനയുടെ സമാഹാരം ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ മന്ത്രി കെ.കെ. ശൈലജയ്‌ക്ക് നല്‍കി പ്രകാശനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

News

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.