Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജീവനക്കാരുടെ സജീവ പങ്കാളിത്തത്തില്‍ സിവില്‍സ്‌റ്റേഷന്‍ ഒരുവിധം വെടിപ്പാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 01:05 pm IST
in Kollam

കൊല്ലം: ജില്ലാ കളക്ടര്‍ എ.ഷൈനാമോളുടെ നേതൃത്വത്തില്‍ സിവില്‍സ്‌റ്റേഷന്‍ സമുച്ചയത്തില്‍ നടത്തിയ തീവ്രശുചീകണ യജ്ഞത്തില്‍ ജീവനക്കാരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണം. അവധിദിവസമായിരുന്നിട്ടും ബഹുഭൂരിപക്ഷം ജീവനക്കാരും പരിപാടിയില്‍ പങ്കാളികളായി. പുരുഷ ജീവനക്കാരേക്കാള്‍ സ്ത്രീ ജീവനക്കാരായിരുന്നു പങ്കെടുത്തതേറെയും.

കോടതികളിലും ശുചീകരണ പ്രവര്‍ത്തികള്‍ നടന്നു. ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പരിപാടിയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഉപയോഗശൂന്യമായ വസ്തുക്കള്‍ പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ടോ എന്ന് കളക്ടര്‍ ഓരോ ഓഫീസിലും നേരിട്ടെത്തി പരിശോധന നടത്തി. ഓഫീസുകളില്‍ നിന്നും ഒഴിവാക്കിയ ഫര്‍ണിച്ചര്‍ അടക്കമുള്ള വസ്തുക്കളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയവ നീക്കിത്തുടങ്ങി. മറ്റുള്ളവ നീക്കം ചെയ്യാനുള്ള ലേലനടപടികള്‍ തുടരുന്നു. പരിപാടിക്ക് മുന്നോടിയായി കളക്‌ട്രേറ്റിന് മുന്നില്‍ കൂട്ടിയിട്ടിരുന്ന പഴയ വാഹനങ്ങള്‍ കഴിഞ്ഞ ദിവസം റവന്യൂ പുറമ്പോക്കിലേക്ക് നീക്കിയിരുന്നു. ഓരോ വകുപ്പിന്റെയും ജില്ലാതല ഉദ്യോഗസ്ഥരാണ് അവരുടെ ഓഫീസിന്റെ ശുചീകരണ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചത്.

പാഴ്‌വസ്തുക്കള്‍ വരാന്തയില്‍ നിന്നും കളക്‌ട്രേറ്റിലെ ശുചീകരണ തൊഴിലാളികള്‍ ചാക്കുകളിലാക്കി അവ നീക്കം ചെയ്തു. പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഇതര മാലിന്യങ്ങള്‍ എന്നിവ പ്രത്യേകം തരം തിരിച്ചായിരുന്നു ശുചീകരണം. ശുചീകരണ പരിപാടിയില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കായി സിവില്‍ സ്‌റ്റേഷന്‍ സ്റ്റാഫ് കാന്റീനില്‍ ലഘുഭക്ഷണവും ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നു. കപ്പയും ചമ്മന്തിയും ചുക്ക് കാപ്പിയുമായിരുന്നു ഭക്ഷണമായി നല്‍കിയത്.

എഡിഎം ഐ.അബ്ദുള്‍സലാം, ആര്‍ഡിഒ വി.രാജചന്ദ്രന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ എം.എ.റഹിം, കെ.ടി.വര്‍ഗീസ് പണിക്കര്‍, ആര്‍.പി.മഹാദേവകുമാര്‍ എന്നിവര്‍ വിവിധ ഓഫീസുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കൊല്ലം താലൂക്ക് ഓഫീസിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തഹസീല്‍ദാര്‍ പി.ആര്‍.ഗോപാലകൃഷ്ണന്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.