Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബൈപാസ് നിര്‍മ്മാണം ദ്രുതഗതിയില്‍; രണ്ടാംഘട്ട മെറ്റല്‍ നിരത്തല്‍ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 01:02 pm IST
in Kollam

അഭിലാഷ് പെരുമണ്‍

അഞ്ചാലുംമൂട്: ജില്ലയുടെ സ്വപ്‌നപദ്ധതിയായ കൊല്ലം ബൈപാസിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുരീപ്പുഴ-കടവൂര്‍ ഭാഗത്ത് റോഡിനായി മെറ്റില്‍ നിരത്തി തുടങ്ങി. നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമെന്നോണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരികയാണ്. മേവറം മുതല്‍ കല്ലുംതാഴം വരെ പണി പൂര്‍ത്തികരിച്ച് ഗതാഗത യോഗ്യമായെങ്കിലും കാടുകയറി മാലിന്യം തള്ളല്‍ കേന്ദ്രമായി മാറിയ കല്ലുംതാഴം മുതല്‍ കടവൂര്‍ -കാവനാട് വരെയുള്ള ഭാഗത്താണ് റോഡില്‍ മെറ്റില്‍ നിരത്തല്‍ ജോലികള്‍ നടന്നു വരുന്നത്.

കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പിടിച്ചിട്ടിരുന്ന വാഹനങ്ങള്‍ ഇനിയും മാറ്റിയിട്ടില്ല. വാഹനങ്ങള്‍ മാറ്റാതെ മങ്ങാട് ഭാഗത്ത് മണ്ണിട്ട് നിരപ്പാക്കുന്ന ഭാഗവും നിര്‍ത്തി വച്ചിരിക്കുകയാണ്. രണ്ട് വര്‍ഷത്തിനകം ബൈപാസ് പൂര്‍ത്തിയാകുമെന്നാണ് കണക്കു കൂട്ടലുകള്‍. ഇതിന്റെ’ഭാഗമായി ജില്ലയുടെ ഏറ്റവും വലിയ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ആരംഭിച്ചു. അഷ്ടമുടി കായലിന് കുറുകെ 876 മീറ്റര്‍ നീളമുള്ള കണ്ടച്ചിറ മങ്ങാട് കായല്‍വാരം മുതല്‍ തൃക്കടവൂര്‍ കോട്ടയ്‌ക്കകം പാലമാണ് ദ്രുതഗതിയില്‍ നിര്‍മാണം നടക്കുന്നത്.

പാലത്തിന്റെ പൈലിങ് ജോലികളുടെയും തൂണുകളുടെയും അവസാനഘട്ടത്തിലാണ്. ഇതര സംസ്ഥാന തൊഴിലാളികളടക്കം നൂറുകണക്കിന് തൊഴിലാളികളാണ് രാവും പകലും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ഇതേ സമയം തന്നെ തൃക്കടവൂര്‍ കുരീപ്പുഴയില്‍ നിന്നും കാവനാട് ആല്‍ത്തറമൂടിന് സമീപം കണിയാംകടവ് വരെയുള്ള അരവിള പാലത്തിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

575 മീറ്ററാണ് അരവിള പാലത്തിന്റെ നീളം. ഇതിനു പുറമേ കടവൂരില്‍ നൂറുമീറ്റര്‍ നീളത്തില്‍ മറ്റൊരു പാലം കൂടി ഉണ്ടാകും. ഒന്നര വര്‍ഷമാണ് പാലങ്ങളുടെ നിര്‍മ്മാണത്തിനായി കരാര്‍ ഏജന്‍സി ആവശ്യപ്പെട്ടിരിക്കുന്നത്. പാലങ്ങള്‍ പൂര്‍ത്തിയായാല്‍ റോഡിന്റെ നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകും. വെള്ളക്കെട്ടായ പ്രദേശങ്ങള്‍ മണ്ണിട്ട് നികത്തുന്ന ജോലികളും പുരോഗമിക്കുന്നു. കൊല്ലം ദേശീയപാതയില്‍ കാവനാട് മുതല്‍ മേവറം വരെ വരുന്ന 13 കിലോമീറ്റര്‍ പാതയാണ് 277 കോടി രൂപയില്‍ പൂര്‍ത്തിയാക്കുന്നത്. നിലവില്‍ 12 മീറ്റര്‍ വീതിയിലാണ് പാലത്തിന്റെ നിര്‍മ്മാണം.

ദേശീയപാത വികസനത്തിനു കേന്ദ്രവും സംസ്ഥാനവും തുല്യമായി പണം ചെലവഴിക്കുന്ന രാജ്യത്തെ ആദ്യപദ്ധതിയാണ് കൊല്ലം ബൈപാസ്. 2015 ഏപ്രില്‍ പത്തിന് കാവനാട് ആല്‍ത്തറമൂട്ടില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയാണ് കൊല്ലം ബൈപാസിന്റെ അവസാനഘട്ട നിര്‍മാണപ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം ചെയ്തത്.

ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനിയും ആര്‍ഡിഎസും ചേര്‍ന്നാണു കരാര്‍ എടുത്തിരിക്കുന്നത്. മേവറം-അയത്തില്‍, അയത്തില്‍-കല്ലുംതാഴം, കല്ലുംതാഴം-കടവൂര്‍, കടവൂര്‍-കാവനാട് എന്നിങ്ങനെ നാലു റീച്ചുകളിലായി 13.141 കിലോമീറ്ററാണ് ബൈപാസിന്റെ ആകെ ദൈര്‍ഘ്യം. അയത്തില്‍ മുതല്‍ മേവറം വരെ 1996ലും കല്ലുംതാഴം മുതല്‍ അയത്തില്‍ വരെ 1999ലും ഉള്‍പ്പെടെ 4.650 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പുതിയ വാര്‍ത്തകള്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.