തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സനാതനധര്‍മ്മ പീഠത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് പൊതുപരിപാടിയില്‍ റിട്ട.ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ റീജണല്‍ ഡയറക്ടര്‍ മുഹമ്മദ് ഇന്ന് പ്രഭാഷണം നടത്തും.
ഉച്ചക്ക് 2.30ന് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന യോഗം വൈസ് ചാന്‍സലര്‍ ഡോ. കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. സനാതനധര്‍മ്മ പീഠം വിസിറ്റിംങ് പ്രൊഫസര്‍ സ്വാമി ചിദാനന്ദപുരി അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: