Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുകളില്‍ ചില്ലറത്തട്ടിപ്പ് വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2016, 12:08 pm IST
in Kollam

കൊല്ലം: ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വഴിപാട് കൗണ്ടറുകളില്‍ ചില്ലറ തട്ടിപ്പ് വ്യാപകമാകുന്നു. കൗണ്ടറിലിരിക്കുന്ന ക്ഷേത്രജീവനക്കാരാണ് ഇത്തരത്തില്‍ ബുദ്ധിപരമായി തട്ടിപ്പ് നടത്തുന്നത്. ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വഴിപാടുകള്‍ക്ക് രസീത് എഴുതാന്‍ എത്തുന്ന ഭക്തരെയാണ് ഇവര്‍ തട്ടിപ്പിന് വിധേയരാക്കുന്നത്.

രസീത് എഴുതിയതിന് ശേഷം ചില്ലറയില്ലയെന്ന് ഇവര്‍ ഭക്തരോട് പറയും. ചില ഭക്തരാക്കട്ടെ ദര്‍ശനം കഴിഞ്ഞ് മടങ്ങിപോകും.

എന്നാല്‍ ഇവര്‍ ഇത്തരത്തില്‍ പറഞ്ഞു വിടുന്ന ഭൂരിഭാഗം ഭക്തരും പിന്നീട് ബാലന്‍സ് വാങ്ങാന്‍ കൗണ്ടറുകളിലെത്താറില്ല. വരുന്നവരെ പിന്നെയും ആസൂത്രിതമായ രീതിയില്‍ ഇവര്‍ പറ്റിക്കും. ഇത്തരത്തില്‍ അഞ്ച് രൂപ മുതല്‍ അമ്പത് രൂപവരെ ഭക്തരില്‍ നിന്നും പറ്റിച്ചുനേടുന്ന ജീവനക്കാരുണ്ട്. ദേവസ്വം ബോര്‍ഡിന്റെ മേജര്‍ ക്ഷേത്രങ്ങളിലെ ചില ജീവനക്കാരാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നത്. ഇവര്‍ തിരക്കുള്ള ദിവസങ്ങളില്‍ അയിരം രൂപമുതല്‍ രണ്ടായിരം രൂപ വരെ ഇത്തരത്തിലൂടെ കൈവശപ്പെടുത്തുന്നുണ്ട്. ജില്ലയില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന തൃക്കടവൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ചില്ലറയില്ലായെന്ന കാരണത്താല്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ഉപദേശകസമിതി ഭാരവാഹികള്‍ പറയുന്നു.

കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയ ഭക്തനോട് ഇത്തരത്തില്‍ ജീവനക്കാര്‍ ചില്ലറയില്ലായെന്ന് പറയുകയും തട്ടിപ്പ് നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറോട് ഭക്തന്‍ പരാതി പറഞ്ഞു. തുടര്‍ന്ന് ജീവനക്കാരനോട് ചില്ലറയില്ലെ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ അയാള്‍ വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. ക്ഷേത്രോപദേശക സമിതിയും ഈ സംഭവം ശരിവച്ചു.

ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് ഉപദേശക സമിതി പ്രസിഡന്റ് കോട്ടയ്‌ക്കകം ആര്‍.രാമചന്ദ്രന്‍ പറഞ്ഞു. പ്രതിമാസം വലിയ വരുമാനം ലഭിക്കുന്ന ക്ഷേത്രത്തില്‍ ചില്ലറയില്ലായെന്ന് പറയുന്നത് തന്നെ തെറ്റാണെന്നും. ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇത്തരം ജീവനക്കാരെ നീരീക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നടക്കുന്ന അഴിമതിക്കെതിരെ രംഗത്ത് വരുമെന്ന് ഹിന്ദുഐക്യവേദിയും ക്ഷേത്രസംരക്ഷണ സമിതി നേതാക്കളും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.