Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മു​നി​യെ​ സ്തു​തിക്കുന്ന ജയന്തി​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 10:05 pm IST
in Samskriti

അച്ഛന്റെ വാക്കുകൾ കേട്ട് ആ സുന്ദരി, മുനി തപസ്സു ചെയ്യുന്നിടത്ത് ചെന്നു. ശുക്രാചാര്യൻ തിപ്പലിപ്പുക ആചമനം ചെയ്ത് അതി കഠിനമായ തപസ്സിൽ ആമഗ്‌നനായി, തല കീഴായി തൂങ്ങിക്കിടക്കുന്നു. ജയന്തി ഒരു വാഴയിലയെടുത്ത് മുനിയെ വീശിത്തണുപ്പിച്ചു. നല്ല തെളിനീരും പക്വഫലങ്ങളും തയ്യാറാക്കി വച്ച് അദ്ദേഹത്തെ സേവിച്ചു. നട്ടുച്ച നേരത്ത് തന്റെ മേൽവസ്ത്രം കൊണ്ട് അദ്ദേഹത്തിനായി തണലൊരുക്കി.

തത്തപ്പച്ച നിറത്തിലുള്ള പുതു ദർഭപ്പുല്ല് ഒരു ചാൺ നീളത്തിൽ മുറിച്ചൊരുക്കി അവൾ നിത്യകർമ്മത്തിനായി അദ്ദേഹത്തിനെ സഹായിച്ചു. നല്ല പൂക്കളും തയ്യാറാക്കി വച്ചു. ഉറങ്ങാൻ അദ്ദേഹത്തിനവൾ തളിർമെത്തയൊരുക്കി. വിശറികൊണ്ടു സാവകാശം വീശിക്കൊടുത്തു. എന്നാൽ മുനിശാപം ഭയന്ന് ജയന്തി അദ്ദേഹത്തിൽ ആവേശമുണർത്തുന്ന ചേഷ്ടകൾ ഒന്നും കാണിക്കുകയുണ്ടായില്ല. കൃശഗാത്രിയായ ആ സുന്ദരി സദുക്തികൾ കൊണ്ട് മുനിയെ സന്തോഷിപ്പിച്ചു. മുനിയെ വാഴ്‌ത്തി സ്തുതിച്ചു. ദിനവും മുനി ഉണരുമ്പോഴേയ്‌ക്ക് ആചമനത്തിനുള്ള ജലവുമായി അവൾ തയ്യാറായി നിന്നു.

എന്നാൽ ഇന്ദ്രൻ കൗശലക്കാരനായിരുന്നതിനാൽ ആശ്രമത്തിലെ കാര്യങ്ങൾ അറിയാൻ ചാരന്മാരെ ഏൽപ്പിച്ചിരുന്നു. അനേക വർഷം ജയന്തി മുനീന്ദ്രനെ അദ്ദേഹത്തിെൻറ ബ്രഹ്മചര്യനിഷ്ഠയ്‌ക്ക് ഭംഗമേൽക്കാതെ ശുശ്രൂഷിച്ചു. ആയിരം വർഷം കഴിഞ്ഞപ്പോൾ മുനിയ്‌ക്ക് മുന്നിൽ മഹാദേവൻ പ്രത്യക്ഷപ്പെട്ട് ഇഷ്ടവരങ്ങൾ നൽകി അനുഗ്രഹിച്ചു. ‘ഈ ലോകത്തുള്ള സകലതിനെയും നീ ജയിക്കും. എല്ലാവർക്കും നീ അവധ്യനായിരിക്കുകയും ചെയ്യും’ ഭഗവാൻ അനുഗ്രഹം നൽകി മറഞ്ഞു.

അടുത്തു നിൽക്കുന്ന ജയന്തിയോട് കാവ്യൻ ചോദിച്ചു: നീയാരുടെ മകളാണ്? നീയെന്തിനാണിങ്ങുവന്ന് എന്നെ ഇത്ര ഭംഗിയായി ശുശ്രൂഷിച്ചത്? നിന്നിൽ ഞാൻ അതീവ സംപ്രീതനായിരിക്കുന്നു. വ്രതനിഷ്ഠയുള്ള നിനക്ക് എന്ത് വരമാണ് വേണ്ടത്? നീ ചോദിക്കുന്നതെന്തും ഞാൻ നൽകും.’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.