Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അവധിദിനങ്ങള്‍ ആഘോഷിക്കാന്‍ ആനത്താവളത്തില്‍ സന്ദര്‍ശക പ്രവാഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 08:20 pm IST
in Pathanamthitta

കോന്നി: അവധിദിനങ്ങള്‍ ആഘോഷിക്കാന്‍ കോന്നി ആനത്താവളത്തില്‍ വന്‍ സന്ദര്‍ശക പ്രവാഹം.പ്രവര്‍ത്തിദിവസങ്ങളെ അപേക്ഷിച്ച് ശനി,ഞായര്‍ ദിവസങ്ങളില്‍ ഇവിടെ എത്തുന്നവരുടെ എണ്ണം പതിന്‍മടങ്ങാണ്.ഇതു മൂലം ഇക്കോടൂറിസം സെന്ററിലെ വരുമാനവും ഇരട്ടി കവിയുന്നു. ഈ മാസം പൊതുഅവധി ദിവസമായിരുന്ന ആറിന് ടിക്കറ്റ് പാസ്സ് ഇനത്തില്‍ 35085 രൂപയും ,ഏഴിന് 33990രൂപയുമാണ് ലഭിച്ചത്.വനവിഭവങ്ങള്‍ വില്‍ക്കുന്ന വനശ്രീ സ്റ്റാളില്‍ ഈ ദിവസങ്ങളില്‍ ലഭിച്ച വരുമാനം 26880,26095 എന്നക്രമത്തിലാണ്.കഴിഞ്ഞപതിനാറിന് ശനിയാഴ്ച 32815 രൂപ ലഭിച്ചപ്പോള്‍പതിനേഴ് ഞായറാഴ്ച അത് 51,820 ലേക്ക് വര്‍ദ്ധിച്ചു.വനശ്രീ സ്റ്റാളില്‍ ശനിയാഴ്ച 41,335രൂപ ലഭിച്ചപ്പോള്‍ ഞായറാഴ്ച 47,834 ലേക്ക് ഉയര്‍ന്നു.പ്രവര്‍ത്തി ദിവസങ്ങളില്‍ ആയിരത്തില്‍ താഴെ മാത്രം വരുമാനം ലഭിക്കുന്ന നിള കാന്റീനില്‍ കഴിഞ്ഞ ശനിയാഴ്ച 1805 രൂപയും ഞായറാഴ്ച 6584 രൂപയും വരുമാനമുണ്ടായി.അവധി ദിവസങ്ങളില്‍ കുട്ടികളുമായാണ് ഏറെയും പേര്‍ എത്തുന്നത്.ആനസവാരി,ആനമ്യൂസിയം,ആനപന്തി,വനശ്രീ സ്റ്റാള്‍,കുട്ടികളുടെ പാര്‍ക്ക് ,നിള ക്യാന്റീന്‍ തുടങ്ങി സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള വിഭവങ്ങളാണ് വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്.പോയ ആഴ്ചയില്‍ പ്രവര്‍ത്തിദിവസങ്ങളില്‍ ശരാശരി ലഭിച്ച വരുമാനത്തിന്റെ ഇരട്ടിയാണ് ഇന്നലെ മാത്രം ലഭിച്ചത്.രാവിലെ മുതല്‍ തിരക്കായിരുന്ന ഇക്കോടൂറിസം സെന്ററിലെ ശനിയാഴ്ചത്തെ മാത്രം വരുമാനം 40000 രൂപയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

New Release

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

News

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്
Kerala

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.