Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ബിഎംഎസ് സ്ഥാപന ദിനാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 08:17 pm IST
in Pathanamthitta

പത്തനംതിട്ട: തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരേ പ്രതികരിക്കാന്‍ ബിഎംഎസിന് മാത്രമേ കഴിയുകയുള്ളൂ എന്ന് എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.അരവിന്ദന്‍ പറഞ്ഞു. പത്തനംതിട്ട ടൗണ്‍ഹാളില്‍ ബിഎംഎസ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍സിപ്പല്‍ പ്രസിഡന്റ് രാജു അദ്ധ്യക്ഷതവഹിച്ചു. ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി പി.എസ്.പ്രകാശ്, മുനി.സെക്രട്ടറി സാബു, സുകുമാരന്‍, പ്രദീപ് കെ.എന്‍., രാജേന്ദ്രന്‍, ഗോപന്‍, മന്മഥന്‍, സിന്ധു എന്നിവര്‍ സംസാരിച്ചു.

ഓമല്ലൂര്‍: ബിഎംഎസ് ഓമല്ലൂര്‍ പഞ്ചായത്ത് സ്ഥാപക ദിനാഘോഷം ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.ശശി ഉദ്ഘാടനം ചെയ്തു. ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ശിവരാമന്‍ അദ്ധ്യക്ഷതവഹിച്ചു. ബിഎംഎസ് ഓമല്ലൂര്‍ പഞ്ചജായത്ത് സെക്രട്ടറി വിനോദ്കുമാര്‍, മേഖലാ പ്രസിഡന്റ് രാജന്‍പിള്ള, എം.എ.വിശ്വനാഥന്‍, സി.കെ. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

രണ്ടാം വാര്‍ഡ് മെമ്പര്‍ അഭിലാഷ്, മൂന്നാം വാര്‍ഡ് മെമ്പര്‍ ശാരദാകുമാരി, ഏഴാംവാര്‍ഡ് മെമ്പര്‍ ലക്ഷ്മി മനോജ്, പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ഷാജി കൊച്ചുതുണ്ടില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

വള്ളിക്കോട്: ബിഎംഎസ് വള്ളിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന സ്ഥാപകദിനാചരണം മേഖലാ സെക്രട്ടറി എ.ജി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്.സുരേന്ദ്രന്‍ അദ്ധ്യക്ഷതവഹിച്ചു. യോഗത്തില്‍ രവീന്ദ്രന്‍നായര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് രാജന്‍പിള്ള, എം.എ.വിശ്വനാഥന്‍, പ്രതാപചന്ദ്രന്‍, പി.പി.സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇലന്തൂര്‍: ഇലന്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്ഥാപകദിനാചരണം പന്തളം മേഖലാ പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് രമേശന്‍, വിദ്യാധിരാജന്‍, അനില്‍കുമാര്‍, പാപ്പി സ്‌കറിയ എന്നിവര്‍ സംസാരിച്ചു.

കലഞ്ഞൂര്‍: കലഞ്ഞൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാസവിദ്യാപീഠത്തില്‍ നടന്ന സ്ഥാപനദിനാഘോഷം ഓമല്ലൂര്‍ മേഖലാ സെക്രട്ടറി എ.ജി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍.സുരേഷ് അദ്ധ്യക്ഷതവഹിച്ചു. ശ്രീകുമാര്‍, അഭിദേവ്, റജികുമാര്‍, ലേഖ, ബിജു.ജി. അമ്പിളി, സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ആര്‍.ശ്രീകുമാര്‍(പ്രസിഡന്റ്), ആര്‍.സുരേഷ്(സെക്രട്ടറി), ലേഖ( ഖജാന്‍ജി) എന്നിവരോടൊപ്പം എട്ട് ഭാരവാഹികളേയും നിശ്ചയിച്ചു.

കോഴഞ്ചേരി: കോഴഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനങ്ങളും വിവിധ സ്ഥലങ്ങളില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങുകളും നടന്നു. വ്യാപാര ഭവനില്‍ നടന്ന പഞ്ചായത്ത് സമ്മേളനം ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ പി.ആര്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.ഷാജി അദ്ധ്യക്ഷതവഹിച്ചു. അയ്യപ്പന്‍കുട്ടി, പ്രസാദ് ആനന്ദഭവന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സത്യന്‍, കെ.പ്രകാശ് അനില്‍കുമാര്‍ എന്നിവര് സംസാരിച്ചു.

മല്ലപ്പുഴശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറുന്താര്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന സമ്മളനം മേഖലാ പ്രസിഡന്റ് കെ.കെ.അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനില്‍കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്‍.ഗീതാകൃഷ്ണന്‍, പ്രഭാ രവീന്ദ്രന്‍, കര്‍ഷകമോര്‍ച്ച ജില്ലാ സമിതിയംഗം ഉത്തമന്‍, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ബാബു, സുഭാഷ്, ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ആറന്മുള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ബിഎംഎസ് സ്ഥാപനദിനാചചരണം ആര്‍എസ്എസ് താലൂക്ക് സംഘചാലക് എന്‍.കെ.നന്ദകുമാര്‍ നിര്‍വ്വഹിച്ചു. ബിഎംഎസ് എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി എസ്.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് കെ.വി.കൃഷ്ണകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. മേഖലാ പ്രസിഡന്റ് കെ.കെ.അരവിന്ദന്‍, കെ.വി.സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തിരുവല്ല: ബി.എം.എസ്. സ്ഥാപന ദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യ കേള്‍വി പരിശോധനാ ക്യാമ്പ് നടത്തി.രാഷ്‌ട്രീയ സ്വയം സേവക സംഘം ജില്ല കാര്യവാഹ് വിനു കണ്ണന്‍ചിറ ഉദ്ഘാടനം നടത്തി. ബി.എം.എസ് മുനിസിപ്പല്‍ പ്രസിഡന്റ് ശെല്‍വരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രകാശ് കിഴക്കുംമുറി, മേഖലാ ഖജാന്‍ജി രാജേഷ് തുകലശ്ശേരി, രാജു,ശിവപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. എം.സി.മാത്യൂസ് മാത്യൂ കേള്‍വി പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.താലൂക്കിലെ വിവിധ ഇടങ്ങളില്‍ ബി.എം.എസ്. സ്ഥാപന ദിനാഘോഷങ്ങള്‍ നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.