Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രണയത്തിലൂടെ ഭീകരതയിലേക്ക്; ആശങ്കയോടെ രക്ഷിതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 03:15 pm IST
in Kollam

സജീഷ് വടമണ്‍

അഞ്ചല്‍: പ്രണയം നടിച്ച് വശത്താക്കി പെണ്‍കുട്ടികളെ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്ന വാര്‍ത്ത സ്ഥീരീകരിച്ചതിലൂടെ ആശങ്കയിലാണ് കിഴക്കന്‍മേഖലയിലെ രക്ഷിതാക്കള്‍. ഭീകരപ്രവര്‍ത്തനങ്ങളില്‍ സംശയമുള്ള സംഘടനകള്‍ സജീവമുള്ളതും ഇവരുടെ ഭയത്തിന്റെ തീവ്രത കൂട്ടുന്നു. ഇതിനിടയിലാണ് മേഖലയില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ പ്രണയ ജിഹാദികള്‍ ലക്ഷ്യമിട്ടുണ്ടെന്ന വാര്‍ത്തകള്‍ വരുന്നത്. അഞ്ചല്‍ കരുകോണ്‍ സ്‌കൂളില്‍ പഠിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിനിയെ ഇത്തരത്തില്‍ വലയിലാക്കിയിരുന്നു. ഇത് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിച്ചത് ചര്‍ച്ചയായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളില്‍ നിന്നും സ്‌കൂളുകളിലെത്തുന്ന വിദ്യാര്‍ത്ഥിനികളെ പണക്കൊഴുപ്പില്‍ മയക്കി കയ്യിലെടുക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. രാവിലെ വീടുവിട്ട് സ്‌കൂളുകളിലേക്ക് പെണ്‍കുട്ടികള്‍ പോകുമ്പോള്‍ വിട്ടിലുള്ള രക്ഷിതാക്കള്‍ക്ക് വേവലാതിയാണ്. മുന്‍പെങ്ങുമില്ലാത്ത വിധം ജാഗ്രതയിലാണ് ഇവര്‍. ബസ് യാത്രയില്‍, ട്യൂഷന്‍ക്ലാസില്‍, ഓട്ടോറീക്ഷയില്‍, വ്യാപാര സ്ഥാപനങ്ങളില്‍ എല്ലാം ഇന്ന് ചതിയന്മാരുണ്ടെന്ന തിരിച്ചറിവില്‍ മക്കളെ വിദ്യാലയങ്ങളിലയക്കാന്‍ പാടുപെടുകയാണിവര്‍. ഇതിനിടയില്‍ അഞ്ചലിലെ ചില വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ആരോപിച്ച് ചില സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. ഇവിടെ സെയില്‍സ്മാന്‍മാരായി നിന്ന ചില യുവാക്കള്‍ മതംമാറിയെന്നും ഇതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്.

ജില്ലയിലെ കിഴക്കന്‍മേഖല മതതീവ്രവാദികള്‍ക്ക് താവളമൊരുക്കുന്നതിനു സഹായിക്കുന്നതിനും മുന്‍പും പേര് പിടിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതിനായി ബോംബ് ശേഖരിച്ച കൊടും ഭീകരന്‍ പറവൈ ബാദുഷാ സുരക്ഷിതനായി ഒളിവില്‍ താമസിച്ചത് അഞ്ചലിലെ ഒരു മതപഠനകേന്ദ്രത്തിലായിരുന്നു. സ്‌കൂള്‍ പരിസരങ്ങളില്‍ അനധികൃതമായി പുതിയ മതപഠന കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതായും ചിലര്‍ ബോധ പൂര്‍വം മതപരിവര്‍ത്തനത്തിനു ശ്രമിക്കുന്നതായും ചിലര്‍ പരാതിപ്പെടുന്നു. പ്രണയം സര്‍വസാധാരണമാണെങ്കിലും തങ്ങളുടെ കുട്ടികള്‍ ഏതെങ്കിലും ചതിക്കുഴിയില്‍ അകപ്പെട്ട് ഇല്ലാതാകുമോ എന്ന ഭീതിയിലാണ് രക്ഷിതാക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

Kerala

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

Kerala

കോഴിക്കോട് ആകാശവാണി ഓഫീസിന് വ്യാജ ബോംബ് ഭീഷണി

India

രാമക്ഷേത്ര ഹാളിൽ നിക്കാഹ് സൽക്കാരം ; പ്രതിഷേധവുമായി നാട്ടുകാരും, ഹിന്ദു സംഘടനകളും

Kerala

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

പുതിയ വാര്‍ത്തകള്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് പറയുന്ന പതിവ് പേരുകള്‍ക്ക് പുറമേ ഈ നാല് പേരുകളും ഓര്‍ത്തുവെച്ചോളൂ എന്ന് ജേണലിസ്റ്റ് കാവാലം ശശികുമാര്‍

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

പിണറായിയുടെ കാലം കഴിഞ്ഞു , “ബൈ ബൈ പിണറായി” എന്ന് പറയേണ്ട സമയമാണിത് : പിണറായി വിജയന് വീണ്ടും മറുപടിയുമായി രേവന്ത് റെഡ്ഡി

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.