നോർത്ത് സൗണ്ട്: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഇരട്ട സെഞ്ചുറി. 281 പന്തിൽ ഇരട്ട സെഞ്ചുറി കുറിച്ച കോഹ്ലി 24 ബൗണ്ടറികളാണ് നേടിയത്.
ടെസ്റ്റിൽ കോഹ്ലിയുടെ ആദ്യ സെഞ്ചുറിയാണിത്. ആസ്ട്രേലിയക്കെതിരെ നേടിയ 169 റൺസ് ആയിരുന്നു ഇതിനുമുമ്പ് കോഹ്ലിയുടെ ഉയർന്ന സ്കോർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: