കൊച്ചി: ടാറ്റാ ഹിറ്റാച്ചിയുടെ 50000 -ാമത് മെഷീനായ ഇ.എക്.സ് 200എല്‍.സി സൂപ്പര്‍ സീരീസ് എക്സ്കവേറ്റര്‍ പുറത്തിറക്കി.
റോഡ് നിര്‍മ്മാതാക്കളായ എം/എസ് ഡി.ആര്.എന്‍ ഇന്ഫ്രാസ്ട്രക്ചറിനുവേണ്ടി ഹിറ്റാച്ചിയുടെ ദാര്‍വാദ് പ്ലാന്റില്‍ നിര്‍മ്മിച്ച മെഷീനാണ് കമ്പനിക്ക് കൈമാറിയത്.
ആര്.എന്‍ നായക്, ദിനേഷ് ആര് നായക് എന്നിവര്‍ ചേര്‍ന്ന് മെഷീന് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: