Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അഞ്ചലില്‍ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 04:45 pm IST
in Kollam

അഞ്ചല്‍: എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ എക്‌സൈസ് റെയിഞ്ച് സംഘം നടത്തിയ റെയിഡില്‍ ഓട്ടോറിക്ഷയും ബൈക്കും ഒന്നര കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. ഓട്ടോറിക്ഷയില്‍ കടത്തികൊണ്ടു വന്ന 1.300 കിലോയും ബൈക്കില്‍ കടത്തികൊണ്ടുവന്ന 280 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കരവാളൂര്‍ കനാല്‍മുക്ക് വെഞ്ചേമ്പ് റോഡില്‍ പന്നികോണം എന്ന സ്ഥലത്ത് പന്നിഫാമിന് തെക്കുഭാഗത്തെ കനാല്‍ റോഡില്‍ വച്ച് അഞ്ചല്‍ എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി നടത്തിയ വാഹനപരിശോധനയിലാണ് ബൈക്കും കഞ്ചാവും പിടികൂടിയത്. ബൈക്കില്‍ വന്ന കരവാളൂര്‍ ചുടുകുന്നുംപുറം മഠത്തുംകോണം വീട്ടില്‍ മനോജ് (35), ഇളമാട് തേവന്നൂര്‍ രമേശ് മന്ദിരത്തില്‍ രമേശന്‍ (28) എന്നിവരാണ് പിടിയിലായത്. അടൂര്‍ എന്ന സുനില്‍കുമാര്‍ എക്‌സൈസ്പാര്‍ട്ടിയെ കണ്ട് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ടി പ്രതികളെ ചോദ്യം ചെയ്തതില്‍ അഞ്ചലിലെ കഞ്ചാവ് മൊത്തവിതരണക്കാരനായ ഏരൂര്‍ നെടിയത്ത്‌കോണം കരിക്കത്തില്‍ വീട്ടില്‍ ഗോപിനാഥന്‍ മകന്‍ വാസു എന്ന വിളിക്കുന്ന അനില്‍കുമാറിനെ (43) ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന ഒന്നേകാല്‍ കിലോ കഞ്ചാവുമായി പിടികൂടി. ചോദ്യം ചെയ്തതില്‍ കഞ്ചാവ് തമിഴ്‌നാട്ടില്‍ നിന്നും കിലോയ്‌ക്ക് 5000 രൂപ നിരക്കില്‍ കൊണ്ടുവന്ന് അഞ്ചലില്‍ കിലോയ്‌ക്ക് 15000 രൂപ മുതല്‍ 17000 രൂപ നിരക്കില്‍ വില്‍ക്കുന്നതാണ് പതിവ്.

തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവരുന്നത്. തെങ്കാശിയില്‍ ബസ് സ്റ്റാന്‍ഡില്‍ പ്രത്യേകസ്ഥലത്ത് നില്‍ക്കുമ്പോള്‍ ഏജന്റ് കഞ്ചാവ് കായസഞ്ചിയിലാക്കികൊണ്ടുവന്ന് കൊടുക്കുകയാണ് പതിവ്. പത്തു ദിവസമായി അഞ്ചല്‍ എക്‌സൈസ് റെയിഞ്ചിലെ സ്‌പെഷ്യല്‍ നാര്‍ക്കോട്ടിക്ക് ടീം, അഞ്ചലിലെ കഞ്ചാവ് ഗുണ്ടാസംഘത്തെ രഹസ്യമായി പിന്‍തുടരുകയായിരുന്നു. സാഹസികമായിട്ടാണ് ഈ കഞ്ചാവ് ഗുണ്ടാസംഘത്തെ വലയിലാക്കിയത്. സ്‌പെഷ്യല്‍ നാര്‍ക്കോട്ടിക്ക് ടീമില്‍ റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ പ്രിന്‍സ്ബാബു, പ്രിവന്റീവ് ആഫീസര്‍ ശ്രീകുമാരന്‍നായര്‍, വി.എ.ഷാജഹാന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, സുരേഷ്, ഡ്രൈവര്‍ സാബു എന്നിവരും ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

Kerala

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.