തിരുവില്വാമല: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അമൃതം മലയാളം പദ്ധതിക്ക് തുടക്കമായി. തിമില കലാകാരന് തിരുവില്വാമല ഗോപി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് പി.കെ.മണി, തിരുവില്വാമല പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബാലചന്ദ്രന്, പ്രധാനാധ്യാപിക ഗീത, ഫീല്‍ഡ് ഓര്‍ഗനൈസര്‍ മുരളീധരന്, പ്രാദേശിക ലേഖകന്‍ ശിവപ്രസാദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: