Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അ​സു​ര​ന്മാ​രു​ടെ​ കൂ​ട്ട​പ​ലാ​യ​നം​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 07:49 pm IST
in Samskriti

ശുക്രാചാര്യര്‍ കൈലാസത്തില്‍ പോയി പരമശിവനെക്കണ്ട് ദാനവരുടെ വിജയം ഉറപ്പിക്കാന്‍ പോന്ന മന്ത്രങ്ങള്‍ക്കായി അഭ്യര്‍ത്ഥന ചെയ്തു.’ദേവന്മാരെ തോല്‍പ്പിക്കാന്‍, അസുരന്മാര്‍ക്ക് ഒത്താശ ചെയ്യാനാണ് ഈ അസുരഗുരു വന്നിരിക്കുന്നത്. എന്താണിനി ചെയ്യുക’എന്ന് പരമശിവന്‍ ചിന്തിച്ചു. ‘സുരലോകത്തെ രക്ഷിക്കണം’ എന്ന നിശ്ചയത്തോടെ അദ്ദേഹത്തോട് അതി കഠിനമായ ഒരു തപശ്ചര്യ നിര്‍ദ്ദേശിച്ചു.

‘തല കീഴായി തൂങ്ങിക്കിടന്ന് ആയിരം കൊല്ലക്കാലം കണധൂമം (തിപ്പലിപ്പുക) പാനം ചെയ്യുക. അപ്പോള്‍ അങ്ങേയ്‌ക്ക് മന്ത്രസിദ്ധി കരഗതമാവും’ എന്ന നിര്‍ദ്ദേശം ശുക്രന്‍ സര്‍വ്വാത്മനാ കൈക്കൊണ്ടു. അദ്ദേഹം തപസ്സ്തുടങ്ങി.

ദൈത്യരുടെ കപട തപസ്സും അവരുടെ ആചാര്യന്റെ കഠിനതപസ്സും നടക്കുന്ന കാര്യം ദേവന്മാര്‍ ചര്‍ച്ച ചെയ്തു. അപകടം മണത്തറിഞ്ഞ അവര്‍ ദൈത്യന്മാരെ ആക്രമിക്കാന്‍ യുദ്ധ സന്നാഹങ്ങളുമായി പുറപ്പെട്ടു. പെട്ടെന്ന് യുദ്ധത്തിനു തയ്യാറായി വന്ന ദേവന്മാരെക്കണ്ട് അസുരന്മാര്‍ പേടിച്ചു പോയി. ‘ആയുധം വെച്ച് കീഴടങ്ങിയവര്‍, ആചാര്യര്‍, വ്രതത്തില്‍ ഇരിക്കുന്നവര്‍, എന്നിവരെ ആക്രമിക്കുന്നത് ധര്‍മ്മമാണോ?

നിങ്ങള്‍ ഞങ്ങള്‍ക്ക് മുന്നേ തന്നെ അഭയം നല്‍കിയതുമാണല്ലോ?

അപ്പോള്‍ ദേവന്മാര്‍ പറഞ്ഞു: നിങ്ങളുടെ തപസ്സ് വെറും കാപട്യമാണെന്ന് ഞങ്ങള്‍ക്കറിയാം. മാത്രമല്ല, നിങ്ങളുടെ ഗുരു മന്ത്രബലസിദ്ധിക്കായി കഠിനതപസ്സനുഷ്ഠിക്കുന്നു എന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. അതിനാല്‍ ആയുധമെടുത്ത് യുദ്ധത്തിന് തയ്യാറാവുക.

ശത്രുവിനെ വധിക്കാന്‍ കിട്ടുന്ന അവസരം പാഴാക്കരുത്.’ അസുരന്മാര്‍ കൂടിയാലോചിച്ചപ്പോള്‍ ദേവന്മാരെ ജയിക്കാന്‍ അവര്‍ക്കാവില്ലെന്ന് മനസ്സിലായി. അവര്‍ കൂട്ടത്തോടെ ഓടിയൊളിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

World

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

Kerala

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

Kerala

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ആകാശവാണി ഓഫീസിന് വ്യാജ ബോംബ് ഭീഷണി

രാമക്ഷേത്ര ഹാളിൽ നിക്കാഹ് സൽക്കാരം ; പ്രതിഷേധവുമായി നാട്ടുകാരും, ഹിന്ദു സംഘടനകളും

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

പിണറായിയുടെ കാലം കഴിഞ്ഞു , “ബൈ ബൈ പിണറായി” എന്ന് പറയേണ്ട സമയമാണിത് : പിണറായി വിജയന് വീണ്ടും മറുപടിയുമായി രേവന്ത് റെഡ്ഡി

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.