Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കശുവണ്ടി ഫാക്ടറി: മുഖം രക്ഷിക്കാനാവാതെ ഇടതുനേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 02:43 pm IST
in Kollam

കൊല്ലം: തങ്ങള്‍ അധികാരത്തിലെത്തിയാല്‍ കശുവണ്ടി ഫാക്ടറികള്‍ തുറക്കുമെന്ന ഇടതുവാഗ്ദാനം പ്രാദേശിക നേതാക്കള്‍ക്ക് തലവേദനയാകുന്നു. തൊഴിലാളികള്‍ നേതാക്കളെ പരസ്യമായി ചോദ്യം ചെയ്തു തുടങ്ങിയതോടെയാണിത്.

ജില്ലയില്‍ തൊണ്ണൂറ് ശതമാനത്തോളം ഫാക്ടറികളും പൂട്ടി ക്കിടക്കുകയാണ്. അധികാരത്തിലെത്തിയ ശേഷം കശുവണ്ടി വികസന കോര്‍പ്പറേഷന്റെയും കാപ്പക്‌സിന്റെയും അധീനതയിലുള്ള ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനായിരുന്നു ഇടതുതീരുമാനം. എന്നാല്‍ ഈ ശ്രമം നടക്കുന്നില്ല. എന്തെങ്കിലും നീക്കം നടത്തിയാല്‍ അഴിമതിയില്‍പ്പെടുമെന്ന ഭയവും സര്‍ക്കാരിനുണ്ട്. അതുകൊണ്ടുതന്നെ സൂക്ഷ്മതയോടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ ഈ തീരുമാനം പ്രാദേശിക നേതാക്കളെ കൂടാതെ കശുവണ്ടി തൊഴിലാളികള്‍ കൂടുതലുള്ള കുണ്ടറയില്‍ നിന്നും വിജയിച്ച് മന്ത്രിയായ ജെ.മേഴ്‌സിക്കുട്ടിയമ്മയ്‌ക്കും വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കൂലിവര്‍ദ്ധനവ് ആവശ്യപ്പെട്ടും ഇറക്കുമതിയിലെ അഴിമതി ചൂണ്ടിക്കാട്ടിയും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഇടതുസംഘടനകള്‍ ഫാക്ടറികള്‍ക്ക് മുന്നില്‍ സമരം നടത്തിയത്. തുടര്‍ന്ന് കൂലിവര്‍ദ്ധന നടപ്പാക്കാന്‍ കഴിയില്ലെന്ന നിലപാട് എടുത്ത സ്വകാര്യകശുവണ്ടി ഫാക്ടറി മുതലാളിമാരുടെ സംഘടനകള്‍ ജില്ലയിലെ ഭൂരിഭാഗം ഫാക്ടറികളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഇവര്‍ കേരളത്തിലെ വ്യവസായം ഉപേക്ഷിച്ച് തമിഴ്‌നാട്-ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഫാക്ടറികള്‍ ആരംഭിച്ചിരിക്കുകയാണ്. കേരളത്തിലേതു പോലെ മറ്റ് സംസ്ഥാനങ്ങളില്‍ തൊഴിലാളി പ്രശ്‌നമില്ലെന്നതാണ് ഇവിടങ്ങളില്‍ ഫാക്ടറികള്‍ തുറക്കാന്‍ പ്രേരണയായത്.

ഇടതിന് ജില്ലയില്‍ ത്രിതല-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം കൈവരിക്കാന്‍ സാധിച്ചതും കശുവണ്ടി വിഷയം ഉയര്‍ത്തിക്കാട്ടിയതു മൂലമായിരുന്നു. അതേസമയം തോട്ടണ്ടി ഇറക്കുമതി കരാര്‍ ഒപ്പിടാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. കാപ്പക്‌സിലും കശുവണ്ടി കോര്‍പ്പറേഷനിലും സംജാതമായിരിക്കുന്നത് ഒരേ അവസ്ഥയാണ്. നിരവധി തവണ ടെണ്ടര്‍ വിളിച്ചെങ്കിലും അതൊന്നും തീരുമാനമായില്ല. ഒറ്റ ടെണ്ടര്‍ വന്നിരുന്നുവെങ്കിലും അതില്‍ ഒപ്പിടാന്‍ അധികൃതര്‍ തയാറായതുമില്ല.

മുന്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ചന്ദ്രശേഖരനടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും ഈ ഒറ്റടെണ്ടര്‍ ഇടപാടിലെ അഴിമതിയിലാണ് എന്നതാണ് അധികൃതര്‍ നിലവില്‍ മൗനം പാലിക്കാന്‍ കാരണമായിരിക്കുന്നത്. അതേസമയം ഇടത് വാഗ്ദാനത്തിനെതിരെ വരുംദിവസങ്ങളില്‍ ശക്തമായ സമരം നടത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനവും. അധികാരത്തിലെത്തിയാല്‍ ഫാക്ടറികള്‍ ഉടന്‍ തുറക്കുമെന്ന് പറഞ്ഞ മന്ത്രി ഇപ്പോള്‍ ആറുമാസത്തിനുള്ളില്‍ തുറക്കുമെന്നാക്കിയതും തൊഴിലാളികള്‍ക്കിടയില്‍ വന്‍പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കയര്‍, കൈത്തറി വ്യവസായത്തെ ഇല്ലാതാക്കിയ ഇടതുമുന്നണി കശുവണ്ടിവ്യവസായത്തെയും ഇല്ലാതാക്കുമെന്ന ആശങ്കയിലാണ് ഒരുപറ്റം തൊഴിലാളികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പുതിയ വാര്‍ത്തകള്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.