കൊച്ചി: കൊച്ചിയിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ എക്സൈസ് വിഭാഗം റെയ്ഡ് നടത്തുന്നു. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തുന്നതെന്ന് എക്സൈസ് വിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: