Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

രാമായണ മാസാചരണത്തിന് ഭക്തി സാന്ദ്രമായ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 09:14 pm IST
in Pathanamthitta

തിരുവല്ല: ശ്രീരാമമാസാചരണത്തിന് വിവിധ ഇടങ്ങളില്‍ തുടക്കമായി.വിശ്വഹിന്ദുപരിഷത്ത് മല്ലപ്പള്ളി പ്രഖണ്ഡ് സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന രാമായണ മാസാചരണ പരിപാടികള്‍ കവുങ്ങും പ്രയാര്‍ തൃക്കയില്‍ മഹാദേവക്ഷേത്രത്തില്‍ നടന്നു.വിശ്വഹിന്ദുപരിഷത്ത് ശബരിഗിരി ജില്ലാ വൈസ് പ്രസിഡന്റ് പി.പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.അദ്ധ്യക്ഷന്‍ വിഎംജി പണക്കര്‍ ,പി.എന്‍ വിജയന്‍,കെ.എന്‍ സദാശിവന്‍പിള്ള,കെആര്‍ രമേശ്ബാബു,കെആര്‍ രാമേശ് ബാബു,കെആര്‍ ഉണ്ണികൃഷ്ണപിള്ള,ഇഎന്‍ ഗോപാലകൃഷ്ണ പിള്ള, എന്നിവര്‍ പ്രസംഗിച്ചു.

ശ്രീവല്ലഭക്ഷേത്രം,കവിയൂര്‍ മഹാദേവക്ഷേത്രം,പെരിങ്ങര യമ്മര്‍ കുളങ്ങര മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ ചടങ്ങുകള്‍ പുലര്‍ച്ചെതന്നെ ആരംഭിച്ചു. ചാലക്കുഴി കൈതവന കിഴക്കേതില്‍ ഭദ്രാകളീ ക്ഷേത്രം ,നിരണം മരുതൂര്‍കാവ് ദേവി ക്ഷേത്രം, കടപ്ര മഹാലക്ഷ്മി ക്ഷേത്രം,തുകലശ്ശേരി മുത്താരമ്മന്‍ കോവിലില്‍, കവിയൂര്‍ തിരുവാമനപുരം ക്ഷേത്രം, കോട്ടൂര്‍ കുരുതികാമന്‍കാവ് ദേവീക്ഷേത്രം, ഞാലിയില്‍ ഭഗവതിക്ഷേത്രം, പടിഞ്ഞാറ്റുംചേരി ശ്രീധര്‍മശാസ്താ ക്ഷേത്രം,കാരിക്കോട് ത്യക്കണ്ണപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കവിയൂര്‍ മഹാദേവക്ഷേത്രം, നന്നൂര്‍ ദേവീ ക്ഷേത്രം, നല്ലൂര്‍സ്ഥാനം ദേവീക്ഷേത്രം, വള്ളമല പുലപ്പൂക്കാവ് മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും രാമായണ മാസാചരണത്തിന് തുടക്കമായി.തലയാര്‍ വഞ്ചിമൂട്ടില്‍ ക്ഷേത്രം. തടിയൂര്‍ പുത്തന്‍ശബരിമലക്ഷേത്രം ,രാജരാജേശ്വരിക്ഷേത്രം, ശ്രീകേണ്ഠശ്വരം ക്ഷേത്രം ,റാന്നി തോട്ടമണ്‍കാവ് ദേവീക്ഷേത്രം, ഭഗവതിക്കുന്ന ദേവീക്ഷേത്രം,ശാലീശ്വരം മഹാദേവേക്ഷത്രം, ചേത്തയ്‌ക്കല്‍ ദേവീശാസ്തേക്ഷത്രം, വടശ്ശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാര്‍ മഹാവിഷ്ണുേക്ഷത്രം, ഇടപ്പാവൂര്‍ ഭഗവതിക്ഷേത്രം, പേരൂച്ചാല്‍ ശിവക്ഷേത്രം, കീക്കൊഴൂര്‍ ചെറുവള്ളിക്കാവ്‌ക്ഷേത്രം, പുതുശ്ശേരിമല ദേവീക്ഷേത്രം, ഇടക്കുളം അയ്യപ്പക്ഷേത്രം, ഇടമുറിേക്ഷത്രസമുച്ചയം, പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, പെരുമ്പേക്കാവ് ദേവീേക്ഷത്രം, ചെറുകുളഞ്ഞി ദേവീക്ഷേത്രം, കൊറ്റനാട് പ്രണമലക്കാവ്‌ക്ഷേത്രം എന്നിവിടങ്ങളിലും രാമായണ മാസാചരണത്തോട് അനുബന്ധിച്ച, പ്രത്യേക പൂജകള്‍, വിശേഷാല്‍ ദീപാരാധന, ഭജന, രാമായണ പാരായണം എന്നിവ നടന്നു.പെരിങ്ങര യമ്മര്‍ കുളങ്ങര ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തോട് അനുബന്ധിച്ച് ചടങ്ങുകള്‍ നടന്നു,.രാവിലെ പതിവ് പൂജകള്‍ ,നാമ നക്ഷത്രപൂജ,രാമായണ പാരായണം ,പ്രാതല്‍ നിവേദ്യം എന്നിവ നടന്നു. മുത്തൂര്‍ ഭദ്രകാളീ ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിനും ഇന്നലെ തുടക്കമായി .ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വാമി വിര്‍ണ്ണാനന്ദ ഗ്രന്ഥ സമര്‍പ്പണം നിര്‍വഹിക്കും. നവക ഹോമത്തിനും പുജകള്‍ക്കും ക്ഷേത്ര മേല്‍ശാന്തി ഹരിനാരായണ ശര്‍മ്മ മുഖ്യ കാര്‍മികത്വം വഹിക്കും. ഉച്ചയ്‌ക്ക് അന്നദാനം നടച്ചു. കവിയൂര്‍ വാമനപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഹിന്ദു ചാരിറ്റബിള്‍ ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി, ശ്രീകൃഷ്ണ അന്തര്‍ യോഗ സമിതി, ശ്രീകൃഷ്ണ ബാല പഠന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ ചടങ്ങുകള്‍ നടന്നു.ഇന്ന് ് ഉച്ചയ്‌ക്ക് 2.30 ന് ഗുരുപൂജ ഉല്‍സവം നടക്കും.പ്ലാപ്പള്ളികുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും രാമായണ പാരായണം നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.