ഘ്രാണം ച തത്പാദസരോജ
സൗരഭേ ശ്രീമത്തുf സ്യാഃ
മഹാരാജാവ്തന്റെ നാസിക ശ്രീകൃഷ്ണ പാദാരവിന്ദത്തിൽ അർച്ചിക്കയാൽ കൂടുതൽ സൗരഭ്യവും ചൈതന്യവും വഹിക്കുന്ന തുളസീദളത്തെ മാത്രം വസനിച്ചു. മറ്റ് വാസനാദ്രവ്യങ്ങളെല്ലാം ഒഴിവാക്കി. ‘‘രസനാം തദർപ്പിതേ‘‘ ഭഗവാന് നിവേദിച്ച പ്രസാദമായി മാറ്റി ഭക്ഷ്യങ്ങൾ മാത്രം ഭക്ഷിക്കുന്നതിന് രാജാവ് തന്റെ നാക്കിനെ ഉപയോഗിച്ചു.കൊട്ടാരത്തിലെ വിഭവസമൃദ്ധമായ സദ്യഒന്നും അദ്ദേഹത്തെ ആകർഷിച്ചില്ല.
‘‘പാദൗ ഹരേഃ ക്ഷേത്ര പദാനുസർപ്പണേ‘‘
രാജാവ് തന്റെ കാലുകൾകൊണ്ട്,ക്ഷേത്രങ്ങളിൽപോകുകയും ഭഗവാനെ പ്രദക്ഷിണംവയ്‌ക്കുകയും ഭഗവാന്റെ വി ഗ്രഹം എ ഴുന്നള്ളിക്കുമ്പോൾ അനുയാത്ര(പിന്നാലം നട ക്കുക)ചെയ്യുകയും മാത്രംചെയ്യും.
ശിരേഋൃഷികേശ പദാഭിവന്ദ്യനേ
നമ്മുടെ ഇന്ദ്രിയങ്ങൾക്ക് പ്രവർത്തനശക്തിനൽകുുന്നത് ഭഗവാനാണ്. ആ ഭഗവാന്മാരുടെ പാദങ്ങളിൽ മാത്രം രാജക്കന്മാർ ശിരസുകൊണ്ട് നമസ്‌കരിച്ചു. കിരീടം ധരി ക്കാനോ വെണ്‍കൊറ്റക്കുടക്കീഴിൽനിൽക്കുവാനോശിരസ് ഉപയോഗിച്ചില്ല.
















