Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജില്ലാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഐഎന്‍ടിയുസി വിവാദ മാര്‍ച്ച് ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 10:30 am IST
in Kollam

കൊല്ലം: ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് നടത്തുന്ന വിജിലന്‍സ് ഓഫീസ് മാര്‍ച്ചിനെതിരെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് കത്തയച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെയും സംസ്ഥാനത്തെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുവാന്‍ ഐഎന്‍ടിയിസി നേതാവ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം പരസ്യപ്രസ്താവന നല്‍കുകയും കൊല്ലത്ത് യോഗം വിളിക്കുകയും ചെയ്തിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വിക്ക് പ്രധാനകാരണം ഇയാള്‍ നടത്തിയിട്ടുള്ള കശുവണ്ടി മേഖലയിലെ അഴിമതി തന്നെയാണെന്ന് നേതാക്കള്‍ കത്തില്‍ ആരോപിച്ചു. പ്രത്യേകിച്ച് കൊല്ലം ജില്ലയില്‍ ഈ പ്രശ്‌നം കാര്യമായി ബാധിച്ചു. കശുവണ്ടിമേഖലയെ താറുമാറാക്കുന്ന സമീപനമാണ് ഇയാളുടെ ഭാഗത്ത് നിന്നുണ്ടായത്. കശുവണ്ടി മേഖലയില്‍ പണി യെടുക്കുന്ന നിരവധി വോട്ടര്‍മാര്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. ഇവരെല്ലാം തന്നെ ചന്ദ്രശേഖരന്റെ പ്രവര്‍ത്തി മൂലം മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യാനിടയായി. കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സ്അന്വേഷണം പ്രഖ്യാപിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ചെയര്‍മാനായിരുന്ന ചന്ദ്രശേഖരനെയും എംഡി രതീഷിനെയും പ്രതിചേര്‍ത്ത് വിജിലന്‍സ് കേസ് അന്വേഷണം മുന്നോട്ട് പോകുകയാണ്. പരസ്യമായി എല്ലാവര്‍ക്കും ചന്ദ്രശേഖരന്‍ കശുവണ്ടി മേഖലയില്‍ വന്‍അഴിമതി നടത്തിയിട്ടുണ്ടെന്നറിയാമെന്നും അങ്ങനെയുള്ള സാഹചര്യത്തില്‍ ഐഎന്‍ടിയുസി പോലുള്ള തൊഴിലാളി പ്രസ്ഥാനം മാര്‍ച്ച് നടത്തരുതെന്നും ഇവര്‍ നല്‍കിയ കത്തില്‍ പറയുന്നു. ഡിസിസി വൈസ് പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടിനായര്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ വൈ.ഷാജഹാന്‍, അഡ്വ.ബി.തൃദീപ്കുമാര്‍, പി.കെ.രവി, അഡ്വ. തോമസ് വൈദ്യന്‍, അഡ്വ.പി.എസ്.പ്രദീപ്, ചിതറ മുരളികെആര്‍വി ഷാജന്‍, എ.ഷംഹൈബു, എസ്. ശ്രീലാല്‍, സിസിലി സ്റ്റീഫന്‍, മുനമ്പത്ത് വഹാബ്, തങ്കച്ചന്‍, ലിലാകൃഷ്ണന്‍, പ്രസാദ് നാണപ്പന്‍. അഡ്വ.ജി.മോഹനന്‍ എന്നിവരാണ് കത്തയച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

പുതിയ വാര്‍ത്തകള്‍

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.