കൊച്ചി: നാലു രുചികളിലുള്ള ചിക്കന്‍ വിഭവങ്ങള്‍ ഒന്നിച്ചു ലഭിക്കുന്ന പുതിയ ഫ്രണ്ട്ഷിപ്പ് ബക്കറ്റ് കെഎഫ്സി വിപണിയിലിറക്കി.
ചിക്കന്‍ പോപ്കോണ്‍, മൂന്ന് പീസ് ഹോട്ട് ആന്‍ഡ് ക്രിസ്പി ചിക്കന്‍, മൂന്ന് ബോണ്‍ലെസ്സ് സ്ട്രിപ്പുകള്‍, മൂന്ന് പീസ് ഹോട്ട് വിങ്സ് എന്നീ നാലു ചിക്കന്‍ വിഭവങ്ങളാണ് കെഎഫ്സി ഫ്രണ്ട്ഷിപ്പ് ബക്കറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 399 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: