Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുനലൂര്‍-ചെങ്കോട്ട ഗേജ്മാറ്റ പ്രവൃത്തികള്‍ ഡിസംബറില്‍ പൂര്‍ത്തിയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 11:03 am IST
in Kollam

പുനലൂര്‍: പുനലൂര്‍- ചെങ്കോട്ട ഗേജ്മാറ്റ പ്രവൃത്തികള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കുമെന്നും അടുത്ത മാര്‍ച്ചോടെ ട്രെയിനുകള്‍ക്ക് സര്‍വീസ് ആരംഭിക്കുവാന്‍ കഴിയുമെന്നും റെയില്‍വേ ഉന്നതയോഗത്തിന്റെ വിലയിരുത്തല്‍. പുനലൂര്‍ മുതല്‍ കഴുതുരുട്ടി വരെയുള്ള ഗേജ്മാറ്റ പ്രവര്‍ത്തികള്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി യുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു.

പുനലൂര്‍ അടിപ്പാത, ഇടമണ്‍, ഒറ്റക്കല്‍, തെന്മല പുതിയ ടണല്‍, കഴുതുരുട്ടി, പതിമൂന്നാം നമ്പര്‍ പാലം എന്നീ പ്രധാന സൈറ്റുകളില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പ്രദേശവാസികളുടെ ആവശ്യം കൂടി പരിഗണിച്ച്. തുടര്‍പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഗേജ്മാറ്റ പ്രവര്‍ത്തികള്‍ക്കായി 2214 കോടി രൂപയാണ് ലഭിച്ചത്. ഫണ്ടിന്റെ അപര്യാപ്തത ഇല്ലാത്തതിനാല്‍ പണി കാര്യക്ഷമമായി പുരോഗമിക്കുകയാണ്. മരം മുറിക്കുന്നതിനും പാറപൊട്ടിക്കുന്നതിനും കയ്യേറ്റം ഒഴിപ്പിക്കുന്നതിനും സംസ്ഥാനസര്‍ക്കാരിന്റെ നടപടികള്‍ വേഗത്തിലാക്കണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

പുനലൂര്‍ -ചെങ്കോട്ട ഗേജ് മാറ്റ പ്രവൃത്തികള്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയുടെ നേതൃത്വത്തില്‍ റെയില്‍വേ ചീഫ് എഞ്ചിനീയര്‍ രവീന്ദ്രബാബു മധുര റയില്‍വേ ചീഫ് എഞ്ചിനീയര്‍ രവീന്ദ്രബാബു മധുര റയില്‍വേ ഡിവിഷണല്‍ മാനേജര്‍ സുനില്‍കുമാര്‍ ഗാര്‍ഗ് തുടങ്ങി ഉന്നത ഉദ്യോഗസ്ഥസംഘം സന്ദര്‍ശിച്ച് പ്രവര്‍ത്തനപുരോഗതി വിലയിരുത്തി. പുനലൂര്‍ മുതല്‍ ഇടമണ്‍ വരെയുള്ള ഒന്നാം റീച്ചില്‍ പാലങ്ങളും ഇതര പ്രവൃത്തികളും പൂര്‍ത്തീകരിച്ചു. രണ്ട് മേല്‍പാലങ്ങളും ഒരു അടിപ്പാതയുമാണ് ഈ മേഖലയയില്‍ പൂര്‍ത്തീകരിച്ചത്. റയില്‍പ്പാളങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ക്കുള്ള ടെണ്ടര്‍ അവാര്‍ഡ് ചെയ്തു കഴിഞ്ഞു. രണ്ടാംമേഖലയായ ഇടമണ്‍ കഴുതുരുട്ടി ‘ൂമി നിരത്തല്‍ പണികള്‍ അന്തിമഘട്ടത്തിലാണ്. പ്രദേശത്തെ പാലങ്ങളുടെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Environment

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Music

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.