Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കൊളത്തൂരില്‍ റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 10:29 am IST
in Malappuram

കൊളത്തൂര്‍: കുറുപ്പത്താല്‍ പഴയ കെഎസ്ഇബി ഓഫീസ് മുതല്‍ കല്ലുപാലത്തിങ്ങല്‍ മസ്ജിദില്‍ വരെയുള്ള പ്രദേശത്ത് റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കാലമേറെയായി ഇതുതന്നെയാണ് ഇവിടുത്തെ അവസ്ഥ. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികനെ ബസിടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇന്നലെയും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു.

ഒരു മാസം മുമ്പ് അമിത വേഗതയില്‍ എത്തിയ വാഹനമിടിച്ച് വഴിയാത്രികന്‍ മരിച്ചിരുന്നു. ഈ അപകടം നടന്ന് രണ്ടു ദിവസമായപ്പോഴേക്കും സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു, അതേ ദിവസം ബസ് വൈദ്യുതി പോസ്റ്റിടിച്ച് തകര്‍ത്തു.

പഴയ കെഎസ്ഇബി ഓഫീസ് മുതല്‍ കല്ലുപാലത്തിങ്ങല്‍ വളവു വരെ 400 മീറ്ററോളം നീണ്ടു നില്‍ക്കുന്ന പ്രദേശമാണ്. റോഡ് വികസിച്ചതോടെ പലരുടേയും മതില്‍കെട്ടുകള്‍ വരെ റോഡിലെത്തി. റോഡിന്റെ ഇരുവശങ്ങളില്‍ വീടുകളാല്‍ നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് ഇത് ഏറെ ആശങ്ക സൃഷ്ടിക്കുന്നു. കൊച്ചുകുട്ടികള്‍ വീട്ടില്‍ നിന്നും മുറ്റത്തേക്ക് ഓടിയിറങ്ങുന്ന് റോഡിലേക്കാണ്. റോഡ് വികസിച്ചതോടെ വാഹനങ്ങളുടെ വേഗതയും കൂടി. അമിത വേഗതയില്‍ എത്തുന്ന വാഹനങ്ങളാണ് അപകടമുണ്ടാക്കുന്നതിലേറെയും. പെരിന്തല്‍മണ്ണ-വളാഞ്ചേരി റോഡില്‍ കല്ലുപാലത്തിങ്ങല്‍ മസ്ജിദ് കഴിഞ്ഞാല്‍ റോഡിന്റെ വശങ്ങള്‍ വളരെ കുറവായതിനാല്‍ അമിത വേഗതയില്‍ ഓവര്‍ ടേക്കിംഗ് ചെയ്ത് വരുന്ന വാഹനങ്ങള്‍ക്ക് വഴി മാറികൊടുക്കുന്നത് റോഡില്‍ നിന്നും ഇറക്കി ചാലുകളിലേക്കും മറ്റുംവാഹനം ഇറക്കി വേണം വഴി നല്‍കാന്‍. റോഡിന് വശങ്ങള്‍ വീതിയില്ലാത്തതിനാല്‍ യാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിലാകുന്നു.

യാതൊരു സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തതാണ് ഈ പ്രദേശത്ത് അപകടങ്ങള്‍ പെരുകുന്നതിന്റെ പ്രധാന കാരണം. കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസുകളും തമ്മിലുള്ള മത്സരയോട്ടമാണ് മറ്റൊരു പ്രശ്‌നം. കഴിഞ്ഞ ദിവസം ഇരു വാഹനങ്ങളും ബസ്റ്റാന്റ് സമീപത്ത് കൂട്ടിയിടിച്ചിരുന്നു. റോഡില്‍ ഡിവൈഡര്‍ പോലുള്ള സുരക്ഷാ ക്രമീകരണണങ്ങള്‍ സ്ഥാപിക്കണമെന്നും, ഇതോടെ വാഹനങ്ങളുടെ അമിതവേഗത തടയുവാന്‍ സാധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഡിഎസ് വിദ്യാർഥി നിധിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്ന് ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

പുതിയ വാര്‍ത്തകള്‍

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.