Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭ​ഗീ​ര​ഥ​പ്ര​യ​ത്‌​നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 07:01 pm IST
in Samskriti

സൂര്യവംശ രാജാവായ ഭഗീരഥൻ പൂർവികരായ അറുപതിനായിരം സഗര പുത്രന്മാരുടെ ഉദകക്രിയക്കാവശ്യമായ പുണ്യ ജലത്തിനായി ഹിമാലയത്തിലേയ്‌ക്ക് പോയി. ആയിരം വർഷം ഗംഗയെ തപംചെയ്തു. ഒടുവിൽ ഗംഗാദേവി പ്രസാദിക്കുകയും ചെയ്തു. തന്റെ കൂലംകുത്തിയുള്ള ഒഴുക്കിനാൽ ഭൂമിതകർന്നു തരിപ്പണമാകുമോ? എന്നുമാത്രമായിരുന്നു ശങ്ക.

എന്നാൽ ഗംഗയുടെ ഏതൊഴുക്കും തടയുവാനുള്ള കരുത്ത് സാക്ഷാൽ പരമശിവന് മാത്രമാണ്ഉള്ളത്. അതിനാൽ ശിവനെക്കൂടി തപസുചെയ്ത് പ്രസാദിപ്പിച്ചുവരുവാൻ ഗംഗ ഭഗീരഥനോടാവശ്യപ്പെട്ടു. ഭഗീരഥന് പിന്നെ മറ്റൊന്നും ആലോചിക്കാനുണ്ടായില്ല. പരമശിവനേയും തപസുചെയ്ത് അനുമതിനേടി. അങ്ങനെ ഭൂമിയിലായിരുന്ന ശിവശിരസിലേയ്‌ക്ക് മഹാശബ്ദത്തോടെ ഗംഗ പതിക്കുവാൻ തുടങ്ങി. ശിവനെ ആക്കുട്ടത്തിൽ പാതാളത്തിലേയ്യ് ഒഴുക്കുവാൻ ഗംഗയ്‌ക്ക് ഒരു ദുർബുദ്ധി തോന്നി.

ഇതറിഞ്ഞ മഹേശ്വരൻ ഗംഗയുടെ മാർഗം സംഭിപ്പിച്ചു. ദിക്കും വഴിയും തിരിയാതെ ഗംഗ ഏറെകാലം ശിവപെരുമാളുടെ ജടാഭാരത്തിൽ പാഞ്ഞുനടന്നു. തന്റെ തപസ് വെറും പാഴായെന്നറിഞ്ഞ് ഭഗീരഥൻ വീണ്ടും തപസുചെയ്തു. തപസിനൊടുവിൽ ശിവൻതന്റെ ജട ഒന്നുകുടഞ്ഞു. ഗംഗ ഭൂമിയിൽ അങ്ങനെ ഒഴുകുവാൻ തുടങ്ങി. ഒരുകൈവഴി ഭഗീരഥനെ പിന്തുടർന്ന് വളരെ ദൂരം സഞ്ചരിച്ച് ജഹ്നുമഹർഷിയുടെ ആശ്രമസമീപത്ത് എത്തിച്ചേർന്നു.

ഗർവിഷ്ഠയായ ഗംഗ മഹർഷിയുടെ ചെവിയിലൂടെ പുറത്തേക്കൊഴുകി. അതിനാലാണ് ഗംഗയ്‌ക്ക് ജാഹ്നവി എന്നു പേരുവീണത്. പിന്നീടാണ് ഭഗീരഥന്റെ ആഗ്രഹപ്രകാരം പാതാളലോകത്ത് എത്തിച്ചേർന്നത്. പുണ്യതീർത്ഥത്താൽ സഗര പുത്രന്മാരെ ശുദ്ധീകരിച്ച് മോക്ഷപ്രാപ്തരാക്കിത്തീർത്തു. ഇതിനെ ഭഗീരഥ പ്രയത്‌നമെന്നുപറയാറുണ്ട് അത്രയ്‌ക്കും ക്ലേശം സഹിച്ചാണ് ഭഗീരഥൻ ഗംഗയെ പാതാളത്തിലെത്തിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.