ഇന്ദ്രിയങ്ങളുടേയും മനസിന്റെയും ബുദ്ധിയുടേയും സ്വാഭാവിക പ്രവര്‍ത്തനം ഭൗതിക സുഖങ്ങളിലേയ്‌ക്കുള്ള ചാട്ടം-നിയന്ത്രിക്കണം, നിരോധിക്കണം, മനസിനെ ജയിക്കണം. എന്ന് പറയാറുണ്ട്. അതുസാദ്ധ്യം തന്നെയാണ്.
ദേവന്മാരും ഋഷികളും പരാജയമടഞ്ഞ ചരിത്രമുണ്ട്. അതാണ് ”ദുരാസദം” എന്ന ഒരു വിശേഷണം. ഭഗവാന്‍ കാമമെന്ന ശത്രുവിന് കൊടുത്തത്. അതിന്റെ അടുത്തുചെല്ലാന്‍ പോലും വളരെ വിഷമമാണ്. എന്നാണ് ആവാക്കിന്റെ അര്‍ത്ഥം.
















