Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രഹ്ലാദന്റെ അവരോഹണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2016, 06:57 pm IST
in Samskriti

ഇതി പ്രഷ്ടസ്തദാ വിപ്രോ രാജ്ഞാ പാരിക്ഷിതേന വൈ

ഉവാച വിസ്തരാത്സർവം വ്യാസഃ സത്യവതീ സുതഃ

ജനമേജയോ ളധർമ്മാത്മാ നിർവേദം പരമം ഗതഃ

ചിത്തം ദുശ്ചരിതം മത്വാ വൈരാടി തനയസ്യ വൈ

സൂതൻ പറഞ്ഞു: പരീക്ഷിത്തിന്റെ മകനായ ജനമേജയൻ ഇങ്ങനെ സംശയങ്ങൾ ചോദിച്ചപ്പോൾ സത്യവതീ സുതനായ വ്യാസൻ എല്ലാം വിശദമായി പറഞ്ഞു കൊടുത്തു. തന്റെ അച്ഛനെപ്പറ്റിയോർത്ത് രാജാവ് ഖിന്നനായി. മുനിയെ അപമാനിച്ചതിന്റെ പാപഭാരത്തിൽ നിന്നും അച്ഛനെ കരകയറ്റാൻ തന്നെ അദ്ദേഹം തീരുമാനമെടുത്തു. ‘പും’ എന്ന പേരുള്ള നരകത്തിൽ സ്വപിതാവിനെ കടക്കാനിടയാക്കാതെ രക്ഷിക്കുക എന്നതാണല്ലോ പുത്രനെന്ന നിലയിൽ ഒരുവന്റെ കർത്തവ്യം. സർപ്പം കടിച്ച് മാളികമുകളിൽ ഇരുന്നു കാലഗതി പൂണ്ട പരീക്ഷിത്തിന് സ്‌നാനദാനങ്ങളൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല

. തന്റെ പിതാവിന്റെ ദുർഗ്ഗതിയെപ്പറ്റി ആലോചിച്ചു വിഷണ്ണനായ ജനമേജയൻ നരനാരായണന്മാരുടെ കഥ വ്യാസമുഖത്തു നിന്ന് തന്നെ കേട്ടു.

വ്യാസൻ പറഞ്ഞുഃ ‘ഹിരണ്യകശിപുവിന്റെ നിഗ്രഹത്തിനു ശേഷം പ്രഹ്ലാദൻ രാജ്യഭാരം ഏറ്റെടുത്തു. ആ ധർമ്മിഷ്ഠന്റെ രാജ്യത്ത് ഭൂമിയിലെ രാജാക്കന്മാർ യാഗകർമ്മങ്ങളെല്ലാം സമുചിതമായി ചെയ്ത് പോന്നു. ബ്രാഹ്മണർ, വൈശ്യർ, ശൂദ്രർ എന്നിവർ അവരവരുടെ കർമ്മ മേഖലയിൽ ഉചിതമായി വർത്തിച്ചു. പിന്നീട് നരസിംഹമൂർത്തി സ്വയം പ്രഹ്ലാദനെ പാതാളത്തിന്റെ അധിപതിയാക്കി. അവിടെയും പ്രജകൾക്ക് പ്രിയങ്കരനായ രാജാവായി അദ്ദേഹം വാണു.

ഒരിക്കൽ ഭൃഗുവിന്റെ പുത്രനായ ച്യവന മഹർഷി രേവാനദിയിലെ ഓംകാരകുണ്ഡത്തിലേയ്‌ക്ക് സ്‌നാനത്തിനായി പുറപ്പെട്ടു. സ്‌നാനശേഷം കരയ്‌ക്ക് കയറവേ, അദ്ദേഹത്തിനു സർപ്പദംശനം ഉണ്ടായി. പാമ്പിന്റെ കടിയേറ്റ് പാതാളഗമനം ചെയ്യവേ അദ്ദേഹം ഭയചകിതനായി സാക്ഷാൽ മഹാവിഷ്ണുവിനെ പ്രാർത്ഥിച്ചു. വിഷ്ണുസ്മരണമാത്രയിൽ പാമ്പിന്റെ വിഷം നിർ വീര്യമായി. വിഷവീര്യത്തിൽ നിന്നും രക്ഷപ്പെട്ടു രസാതലത്തിലെത്തിയപ്പോൾ മുനിക്ക് ലേശം പോലും ഖിന്നതയുണ്ടായിരുന്നില്ല.

സർപ്പമാണെങ്കിൽ മുനിശാപം ഭയന്ന് അദ്ദേഹത്തെ അവിടെ ഉപേക്ഷിച്ചു കടന്ന് കളഞ്ഞു. നാഗ കന്യകകൾ മുനിയെ പൂജിച്ചു ബഹുമാനിച്ചു. അങ്ങനെ ഒടുവിൽ അദ്ദേഹം മഹാപുരത്തിൽ എത്തിച്ചേർന്നു. നാഗദാനവന്മാരുടെ പ്രമുഖ നഗരമാണ് മഹാപുരം.

ഒരു ദിനം ആ നഗരത്തിൽ അലയുന്ന ച്യവനമുനിയെ പ്രഹ്ലാദൻ കണ്ടു. ആചാരോപചാരങ്ങളോടെ അദ്ദേഹം മുനിയോട് പാതാളത്തിൽ എത്താനുള്ള കാരണം അന്വേഷിച്ചു. ‘ദൈത്യന്മാരോട് വിരോധമുള്ള ഇന്ദ്രൻ എന്റെ നാടെങ്ങനെ എന്നറിഞ്ഞു വരാൻ അങ്ങയെ ഏർപ്പാട് ചെയ്തതാണോ? സത്യം പറയൂ,’ എന്നായി രാജാവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

Kerala

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

World

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.