ചിങ്ങവനം: കേളമംഗലം ജൂവലേഴ്‌സിന്റെ രണ്ടാമത് ഷോറും വാകത്താനം ഞാലിയാകുഴിയില്‍ 15ന് പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 10 ന് രാഷ്‌ട്രീയ സാമൂഹിക സാംസാകാരിക രംഗത്തെ പ്രമുകരുടെ സാനിധ്യത്തില്‍ സിനിമ താരം കാവ്യാമാധവനാണ് ഷോറുമിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ചിങ്ങവനം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേളമംഗലം ഗ്രൂപ്പിന്റെ അഞ്ചാമത് സംരംഭമാണിത്. കേരളത്തിലെ പരമ്പരാഗത ഡിസൈനുകള്‍ കുടാതെ മുംബൈ, കല്‍ക്കത്ത, സിംഗപ്പൂര്‍ അടക്കമുള്ള ഡിസൈനുകള്‍ ഇവിടെ ലഭ്യമാണ്. വിവാഹ ആഭരണങ്ങള്‍ക്ക് പ്രത്യേക പാക്കേജ്, അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം ഓരോ പര്‍ച്ചേസിനും സമ്മനം എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് മാനേജിംഗ് പാര്‍ട്ണര്‍ സജിത്ത് കേളമംഗലം അറിയിച്ചു.
















