താനൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളെ കുറിച്ച് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് അവബോധം നല്കുന്നതിനായുള്ള സുസ്ഥിര വികസന ശില്‍പ്പശാല ഇന്ന്. താനൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്കാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ ബാങ്ക് ഓഡിറ്റോറിയത്തിലാണ് ശില്പശാല. ഒരു മണി വരെയുള്ള സെഷനില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് പങ്കെടുക്കാം. ഉച്ചക്കു ശേഷം രണ്ട് മുതല്‍ അഞ്ചുവരെ ബിജെപി ഭാരവാഹികള്‍ക്കും പരിശീലനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: