Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വീ​ട് ഒ​രു​ സ്വ​പ്‌​ന​ സാ​ക്ഷാ​ത്കാ​രം​-​3​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 07:46 pm IST
in Samskriti

28. വീടിനോടു ചേര്‍ന്നുള്ള വസ്തു വാങ്ങണമെന്ന് താല്പര്യപ്പെടുന്ന ഒരാള്‍ വീടിന്റെ

തെക്കോ, പടിഞ്ഞാറോ ഉള്ള വസ്തു വാങ്ങരുത്. കിഴക്കോ വടക്കോ ഉള്ള വസ്തു വാങ്ങാം.അതുപോലെ വീടിന് എക്‌സറ്റന്‍ഷന്‍ വരുത്തുന്നു എങ്കിലും സാഹചര്യത്തിനനുസരിച്ച് വടക്കോട്ടോ, കിഴക്കോട്ടോ മാത്രം ചെയ്യുന്നത് ഉത്തമം.

29. വീടിന്റെ തറനിരപ്പ്, പുറത്തെ പബ്ലിക് റോഡിന്റെ നിരപ്പില്‍ നിന്നും താഴാന്‍ പാടില്ല. അങ്ങനെ വന്നാല്‍ അന്തേവാസികള്‍ പലപ്രശ്‌നങ്ങളാല്‍ കഷ്ടപ്പെടേണ്ടിവരും.

30. വീടിന്റെ പ്രധാന വാതിലിനേക്കാള്‍ ചെറുതായിരിക്കണം അകത്തെ വാതിലുകള്‍.

വീടിന്റെ പ്രധാന വാതില്‍ അകത്തെ മറ്റു വാതിലുകളെക്കാള്‍ ഉയരമുണ്ടായിരിക്കണം.

31. വലിയ മരങ്ങളോ തൂണുകളോ കഴയോ വീടിന്റെ മുന്നിലുണ്ടാകരുത്. ഈ തടസ്സങ്ങള്‍

ഉടന്‍ മാറ്റേണ്ടതാണ്.

32. നല്ല പ്രയോജനങ്ങള്‍ സിദ്ധിക്കുന്നതിനുവേണ്ടി വീടിന്റെ ജനാലകളും വാതിലുകളും

2:1 എന്ന അനുപാതത്തിലായിരിക്കണം.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൃഹവാസികള്‍ക്ക് തന്നെ ശ്രദ്ധയോടെ വീടുകളില്‍ ചെയ്യാവുന്നതാണ്. ദൈനംദിന ജീവിതത്തില്‍ വാസ്തുതത്വങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ അത്ഭുതങ്ങള്‍ സംഭവിക്കുന്നത് നിങ്ങള്‍ക്ക് തന്നെ കാണാം. തങ്ങളുടെ വീടിന്റെ വാസ്തുദോഷങ്ങള്‍, കണ്ടുപിടിച്ച് പരിഹാരം ചെയ്യുന്നതിന് അനുഭവപരിചയമുള്ള ഒരു വാസ്തു വിദഗ്‌ദ്ധനെകൊണ്ട് വീട് പരിശോധിപ്പിക്കുന്നത് തന്നെയാണ് നല്ലത്.

നമുക്ക് ജാതകവശാല്‍ നല്ല സമയം ആണ് എങ്കില്‍ നല്ലത് സംഭവിക്കുന്നു. ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ട്. നമുക്ക് ഇല്ലായ്‌മ വരുമ്പോള്‍ ഉറ്റവര്‍, ഉടയവര്‍, സുഹൃത്തുക്കള്‍ പോലും നമുക്ക് എതിരെ തിരികയും അതുപോലെ ജാതകവശാല്‍ മോശം കാലം ആകുമ്പോള്‍ അതുവരെ മറഞ്ഞു കിടന്ന വാസ്തുദോഷങ്ങള്‍ തലപൊക്കി നമ്മളെ ഉപദ്രവിക്കാന്‍ തുടങ്ങും.

അപ്പോള്‍ ആണ് പലരും വീട് ശരിയായ രീതിയിലാണോ നിര്‍മ്മിച്ചിരിക്കുന്നത്, വീട്ടില്‍ മുറികള്‍ പുതുക്കി നിര്‍മ്മിച്ചത് വാസ്തുതത്വങ്ങള്‍ അനുസരിച്ചാണോ എന്ന് ചിന്തിച്ച് തുടങ്ങുന്നത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. അതുപോലെ നമ്മുടെ സ്വപ്‌നം വെറും ഒരു വീട് ആകാതെ ആ സ്വപ്‌നസാക്ഷാത്കാരം വാസ്തു ദോഷരഹിതമായ ഒരു സുന്ദരഭവനം ആകണം എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

Astrology

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

Kerala

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.