കാസര്‍കോട്: ജില്ലയില്‍ വ്യാപക വര്‍ഗ്ഗിയ അക്രമണത്തിന് മുസ്ലിം ലീഗ് ശ്രമെ നടക്കുന്നുവെന്ന് ബിജെപി മണ്ഡലം പ്രസിഡണ്ട് എം.സുധാമ ഗോസാഡ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് കുറച്ച് നാളുകള്‍ക്ക് മുമ്പ് വ്യാജ അക്രമണം നടന്നുവെന്ന് വരുത്തി തിര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചത് അതില്‍ അക്രമിക്കപെട്ടുവെന്ന് പറഞ്ഞ് കലാപത്തിനു ശ്രമിച്ച അസഹറുദ്ദിന്റെ രാഷ്ട്രീയ ബന്ധം അന്വേഷിക്കണം. ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ ലീഗിനുളളിലുള്ള രാഷ്ടിയ പ്രശ്നങ്ങളില്‍ അണികള്‍. കൊഴിഞ്ഞു പോകന്നത് തടയാന്‍ ജനങ്ങളെ വര്‍ഗ്ഗിയമായി ചേരിതിരിക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിനു പിന്നില്‍. ജില്ലയില്‍ ഇത്തരത്തിലുള്ള സംഭവത്തിന് പിന്നിലുള്ള വന്‍ ശക്തികളുടെ ബന്ധം കൂടി അന്വേഷണ വിധേയമാക്കണമെന്ന് സുധാമ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: