അന്തിക്കാട് ഹൈസ്കൂളില്‍ ആരംഭിച്ച ജന്മഭൂമി അമൃതം മലയാളം പദ്ധതി കെ.രഘുനാഥ് പീടിഎ പ്രസിഡണ്ട് എ.എ.ആബിദലിക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
അന്തിക്കാട്: ജന്മഭൂമി അമൃതം മലയാളം പദ്ധതി അന്തിക്കാട് ഹൈസ്കൂളില്‍ ആരംഭിച്ചു. കെ. രഘുനാഥ് ആമുഖ പ്രഭാഷണവും ഉദ്ഘാടനവും നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡണ്ട് എ.എ ആബിദലി പത്രം ഏറ്റുവാങ്ങി പ്രധാനാധ്യാപിക വി.ആര്. ഷില്ലി, പി.ഡി.സബിത, അന്തിക്കാട് ലേഖകന്‍ സുബ്രന് അന്തിക്കാട് എന്നിവര്‍ സംസാരിച്ചു. വളളൂര്‍ റസിഡന്റ്സ് അസോസിയേഷന് പ്രസിഡണ്ട് സുനിലന് മേനോത്ത് പറമ്പിലാണ് പത്രം സ്പോണ്സര് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: