Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പിടിയിലായ കുപ്രസിദ്ധ മോഷ്ടാക്കള്‍ വ്യത്യസ്ഥമായ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 09:22 pm IST
in Pathanamthitta

പത്തനംതിട്ട: കോന്നി പോലീസിന്റെ പിടിയിലായ കുപ്രസിദ്ധ മോഷ്ടാക്കള്‍ വ്യത്യസ്ഥമായ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍. ശ്രദ്ധേയമായ മൂത്തൂറ്റ് പോള്‍ വധം അടക്കം 100 ല്‍ അധികം കേസുകളില്‍ പ്രതിയായ തിരുവല്ല കവിയൂര്‍ കുഴിയത്തുസന്തോഷ് ഭവനത്തില്‍ സന്തോഷ് കുമാര്‍(ഹസന്‍ സന്തോഷ് 39) കൂട്ടാളി കായംകുളം കൊറ്റന്‍കുളങ്ങര ആനിക്കാട്ടു വീട്ടില്‍ സൈനുദീന്‍(37) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള ഷാഡോപോലീസിന്റെ സഹായത്തോടെ കോന്നി എസ്.ഐ ബി.വിനോദ് കുമാറാണ് ഇവരെ വലയില്‍ വീഴ്‌ത്തിയത്.

ക്ഷേത്രങ്ങള്‍, പള്ളികള്‍, കാണിക്കവഞ്ചികള്‍, വീടുകള്‍ എന്നിവയ്‌ക്കുപുറമേ ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലൈറ്റുകളിലും ഇവര്‍ മോഷണം നടത്തിയിരുന്നു. കമ്പിപ്പാരയും ലിവറും ഉപയോഗിച്ച് താഴ് തകര്‍ത്ത് മോഷണം നടത്തുന്നതാണ് ഇവരുടെരീതിയെന്ന് പോലീസ്പറയുന്നു. മുത്തൂറ്റ് പോള്‍ വധക്കേസില്‍ 3 വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് ജനുവരിയിലാണ് ഹസ്സന്‍ സന്തോഷ് പുറത്തുവന്നത്. ജയിലില്‍വെച്ച് പരിതയപ്പെട്ട സൈനുദീനുമായി ചേര്‍ന്ന് തൃശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി മോഷണമടക്കം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരികെയായിരുന്നു. ജില്ലയില്‍ മോഷണം തടയുന്നതിന്റെഭാഗമായി ജയില്‍ മോചിതരായ കുറ്റവാളികളെ നിരീക്ഷിക്കുന്നതിനിടെയാണ് ഷാഡോപീലിസിന്റെ വലയില്‍ ഇരുവരും വീണത്. പത്തനംതിട്ടയില്‍ വാടകവീട് തരപ്പെടുത്തി വന്‍ കവര്‍ച്ചയ്‌ക്ക് സംഘം തയ്യാറെടുക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് കോന്നിപോലീസ് ഇവരെ പിടികൂടിയത്. തൃശൂര്‍ മുളശ്‌സേരി ദേവീക്ഷേത്രം, കോട്ടയം-നാട്ടകം, പൊന്‍കുന്നത്തുകാവ് ക്ഷേത്രം, ആലപ്പുഴ തകഴി ക്ഷേത്രവഞ്ചി, ചെങ്ങന്നൂര്‍ തിട്ടമോല്‍ ദേവീക്ഷേത്രം, ചെങ്ങന്നൂര്‍ വണ്ടിമല ക്ഷേത്രം തുടങ്ങിയ ഇടങ്ങളില്‍ മോഷണം നടത്തിയത് ഇരുവര്‍ സംഘമാണെന്ന് പോലീസ് പറഞ്ഞു. മാവേലിക്കര കൊച്ചാലുമൂട് കുരിശടി, കോട്ടമുക്ക് കല്ലിരിക്കാം മുസ്ലിംപള്ളിയുടെ വഞ്ചി, വെട്ടിയാര്‍ പള്ളിയറക്കാവ് ദേവീക്ഷേത്രം, എന്നിവയ്‌ക്ക് പുറമേ തിരുവനന്തപുരം, കേശവദാസപുരം, വട്ടപ്പാറ, അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലും മോഷണം നടത്തിയതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ജില്ലയിലും പുറത്തുമുള്ള നിരവധി വീടുകളിലും, വ്യാപാര ശാലകളിലും ഇവര്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്. സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളും, പണവും അടക്കമുള്ള മോഷണമുതലുകള്‍ പ്രതികളില്‍ പോലീസ് കണ്ടെത്തു. പകല്‍ സമയം വാടക വീടുകളിലും ലോഡ്ജുകളിലും തങ്ങി രാത്രിയില്‍ മോഷണം നടത്തുന്നതാണ് ഇവരുടെ രീതി

പ്രതികളെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

തുടരന്വേഷണത്തിനായി കോടതിയില്‍ ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അടൂര്‍ ഡിവൈഎസ്പി എസ്.റഫീക്ക് പറഞ്ഞു. കോന്നി എസ്.ഐ.ബി.വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ ഷാഡോ പോലീസ് എഎസ്‌ഐ മാരായ ശ്യാംലാല്‍, രാധാകൃഷ്ണന്‍, അജി സാമുവേല്‍, ടീം അംഗങ്ങളായ വില്‍സണ്‍, അജികുമാര്‍, വിനോദ്, അനുരാഗ് മുരളീധരന്‍, ബിജുമാത്യു, ലിജു, നിസ്സാമുദീന്‍, കോന്നി എഎസ്‌ഐ കൃഷ്ണകുമാര്‍, രവീന്ദ്രന്‍, ജോണ്‍ഫിലിപ്പ്, ചന്ദ്രബാബു, സവിരാജന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.