Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാമത്തിന്റെ മൂന്ന് താവളങ്ങള്‍ (3-40)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 07:15 pm IST
in Samskriti

ശത്രുക്കളുടെ വാസസ്ഥാനത്ത് അങ്ങോട്ട്‌ചെന്നാക്രമിച്ച് വധിക്കുക എന്നത് ഒരു യുദ്ധ തന്ത്രമാണ്. കാമമാണ് ബലവാനായ ശത്രുവെന്ന് ഭഗവാന്‍ മുമ്പ് പറഞ്ഞു. ആ ശത്രു എവിടെയാണ് താമസിക്കുന്നത്. മൂന്ന് സ്ഥലങ്ങളിലായി താമസിക്കുന്നു.

ഒന്ന് -കണ്ണ്, ചെവി, മൂക്ക്, നാക്ക്, തൊലി, എന്ന ജ്ഞാനേന്ദ്രിയങ്ങളും വാക്ക്, കൈ, കാല്‍, ഉപസ്ഥം എന്ന കര്‍മ്മേന്ദ്രിയങ്ങളും.

രണ്ട്- സങ്കല്‍പ്പിക്കുകയും ഉടന്‍ മറിച്ച് സങ്കല്‍പ്പിക്കുകയും ചെയ്യുന്ന മനസ്.

മൂന്ന്- അന്തിമതീരുമാനം എടുക്കുന്ന ബുദ്ധി.

കാമം ഈ മൂന്ന് കേന്ദ്രങ്ങളില്‍ ഇരുന്നുകൊണ്ട് ജീവാത്മാവിന്റെ അല്‍പമായ ജ്ഞാനത്തെ ഒളിച്ചുവെയ്‌ക്കുന്നു. ഇന്ദ്രിയങ്ങള്‍ വഴിയാണ് ഭൗതിക സുഖങ്ങളെപറ്റി കേള്‍ക്കുകയും, കാണുകയും ചെയ്ത് കാമം-തന്റെ യുദ്ധം തുടങ്ങുന്നത് അതുകൊണ്ട് ഇന്ദ്രിയങ്ങളെ ആദ്യത്തെ താവളമായി പറയുന്നു.

മനസുകൊണ്ട് ആ സുഖം വേണമോ വേണ്ടയോ എന്ന് ചിന്തിക്കുന്നു.

ഇത് രണ്ടാമത്തെ താവളം ബുദ്ധികൊണ്ട് ഭൗതിക സുഖം കൂടിയേ കഴിയൂ. എന്ന് തീരുമാനിക്കുന്നു.

ഇത് മൂന്നാമത്തെ താവളം. ഈ മൂന്നുതാവളങ്ങളില്‍ നിലയുറപ്പിച്ചുകൊണ്ട് ദേഹം സ്വീകരിച്ച ജീവാത്മാവിനെ, പരമാത്മാവായ ശ്രീകൃഷ്ണ ഭഗവാനെ പറ്റിയും ഭാഗവതതത്ത്വത്തെ പറ്റിയും ഭക്തന്മാരെ പറ്റിയും ചിന്തിക്കാന്‍ പോലും സമ്മതിക്കാതെ, ഭൗതികസുഖങ്ങളായ ദേഹസുഖം, ഭാര്യാപുത്രാദികള്‍, ബന്ധുക്കള്‍ ധനം മുതലായ വിവിധ വസ്തുക്കളിലേയ്‌ക്ക് വലിച്ചുകൊണ്ട്‌പോകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.