Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമന്റെ മഹാമനസ്‌കത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 07:09 pm IST
in Samskriti

ശ്രീരാമന്‍ ദശരഥനോട് ഒരപേക്ഷ സമര്‍പ്പിക്കുന്നു. ”ഹേ ധര്‍മ്മമറിയുന്ന പിതാവേ, കൈകേയിയോടും ഭരതനോടും പ്രസാദിച്ചാലും. ഹേ പ്രഭോ, അങ്ങ് കൈകേയിലെ പുത്രനോടൊപ്പം നിന്നെ ഞാനുപേക്ഷിക്കുന്നു എന്നു ശപിക്കുകയുണ്ടായി. ആ ഘോരരൂപം പുത്രനടക്കം കൈകേയീ മാതാവിന് ഏല്‍ക്കാതിരിക്കണം.

” എന്ന് കൈകൂപ്പികൊണ്ടു പറഞ്ഞു. അങ്ങനെതന്നെയെന്നു പറഞ്ഞ് ശ്രീരാമനെ ശുശ്രൂഷിക്കുന്ന ലക്ഷ്മണനെ അനുഗ്രഹിച്ചശേഷം ദശരഥന്‍ സ്വര്‍ഗത്തിലേക്കു മടങ്ങി. എല്ലാ ദേവന്മാരും മഹര്‍ഷിമാരും അവരവരുടെ ആസ്ഥാനങ്ങളിലേക്കും മടങ്ങി.

ആ സമയത്ത് വിഭീഷണന്‍ രാമനെ സമീപിച്ച് ഇന്ന് സീതയുമൊത്ത് മംഗളസ്‌നാനം ചെയ്യണമെന്നും താന്‍ നല്‍കുന്ന സല്‍ക്കാരം സ്വീകരിക്കണമെന്നും അപേക്ഷിച്ചു. അതിന് രാമന്റെ മറുപടി ”എന്റെ സോദരനായ ഭരതന്‍ അത്യന്തം സുകുമാരനും എന്റെ ഭക്തനുമാണ്. അവന്‍ ജടാവല്‍ക്കലങ്ങള്‍ ധരിച്ച് എന്റെ നാമവും ജപിച്ച് എന്നെ പ്രതീക്ഷിച്ചിരിക്കുകയാണ്. അവനെ കാണാതെ ഞാനെങ്ങനെയാണ് സ്‌നാനം ചെയ്യുന്നത്.

വസ്ത്രധാരണങ്ങള്‍ ധരിക്കുന്നത്. അവനോടുകൂടിയല്ലാതെ ഞാന്‍ കുളിക്കുകയോ അന്യ നഗരത്തില്‍ പ്രവേശിക്കുകയോ ചെയ്യുകയില്ല. മാത്രമല്ല പതിന്നാലു സംവത്സരം തികയുന്നനാള്‍ ഞാന്‍ മടങ്ങിയെത്തില്ലെങ്കില്‍ അവന്‍ അഗ്നിപ്രവേശം ചെയ്യും. അതിനാല്‍ നിങ്ങള്‍ ഉടന്‍തന്നെ സുഗ്രീവാദി വാനരന്മാര്‍ക്ക് സല്‍ക്കാരം നടത്തുക. അവരെ സല്‍ക്കരിക്കുന്നത് എന്നെ സല്‍ക്കരിക്കുന്നതിനു തുല്യമാണ്. വിഭീഭണന്‍ വാനരന്മാര്‍ക്ക് സല്‍ക്കാരം നടത്തുക. അവരെ സല്‍ക്കരിക്കുന്നത് എന്നെ സല്‍ക്കരിക്കുന്നതിന് തുല്യമാണ്. അതിന്‍പ്രകാരം വിഭീഷണന്‍ വാനരന്മാര്‍ക്ക് വിരുന്നുനല്‍കി.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Varadyam

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

Varadyam

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

India

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

കവിത: നന്ദിയുണ്ട്…

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.